Marketing Featureഗൂണ്ട റമ്പാന് അമ്മയും മകളും ക്വട്ടേഷൻ നൽകിയത് അയൽവാസിയുടെ കാൽ തല്ലിയൊടിക്കാൻ; 50,000 രൂപ ചോദിച്ചപ്പോൾ വിലപേശി 30,000 ആക്കിയെന്ന് പ്രതികൾ; പ്രഭാതസവാരിക്കിടെ ഓമനക്കുട്ടനെ ആക്രമിച്ചതുകൊച്ചിയിൽ നിന്നെത്തിയ ഗൂണ്ടാസംഘം; ഇഞ്ചിനാനി സംഭവത്തിലെ ക്വട്ടേഷൻ അതിർത്തി തർക്കത്തെ ചൊല്ലിപ്രകാശ് ചന്ദ്രശേഖര്‍28 April 2023 6:22 PM IST
Marketing Featureഓമനക്കുട്ടനെ പ്രഭാത സവാരിക്കിടെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; ഗുണ്ട റമ്പാന് മിൽക്കയും അനീറ്റയും നൽകിയത് 30000 രൂപ; മൊബൈൽ പരിശോധന നിർണ്ണായകമായി; പ്രതികളെ പൊലീസ് കീഴടക്കിയത് സാഹസികമായി; ഇഞ്ചിയാനിയിൽ ക്വട്ടേഷൻ പൊളിയുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍28 April 2023 2:59 PM IST
Marketing Featureവെങ്ങല്ലൂർ നിന്നും അതിഥിതൊഴിലാളി കടത്തി കൊണ്ടുപോയ 15 കാരിയെ വീണ്ടെടുത്തു പൊലീസ്; തൊടുപുഴ പൊലീസ് സംഘം സുഹൈൽ ഷേയ്ഖിനെ അറസ്റ്റു ചെയ്തതുകൊൽക്കത്ത ദോയൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും; പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കുംപ്രകാശ് ചന്ദ്രശേഖര്‍28 April 2023 9:58 AM IST
SPECIAL REPORTനാടിനെ വിറപ്പിച്ച് അരിക്കൊമ്പനെ 'പൊക്കാൻ' ദൗത്യസംഘം ഒരുങ്ങി; ദൗത്യം വെള്ളിയാഴ്ച പുലർച്ചെ ആരംഭിക്കുമെന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ്; ചിന്നക്കനാലിലും ശാന്തൻപാറയിലെ രണ്ടു വാർഡുകളിലും നിരോധനാജ്ഞ; കുങ്കി ക്യാമ്പും അവസാനവട്ട ഒരുക്കത്തിൽപ്രകാശ് ചന്ദ്രശേഖര്‍27 April 2023 6:37 PM IST
Marketing Featureപൊലീസുകാർ ഇടപെട്ടതോടെ കണക്ക് നോക്കി കടമെല്ലാം കൊടുത്തത് ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ താജുദ്ദീൻ; മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട് 'പൊലീസ്' തട്ടിപ്പിന് ക്ലൈമാക്‌സായെന്ന് സൂചന; കടം തിരിച്ചു നൽകിയത് പുലിവാൽ ഒഴിവാക്കാനോ?പ്രകാശ് ചന്ദ്രശേഖര്‍26 April 2023 3:47 PM IST
SPECIAL REPORTശമ്പളം ഇല്ലാത്ത അവധിയെടുത്ത് വിദേശത്തുള്ള ഭാര്യയെയും മക്കളെയും കാണാൻ പോയി; സമയമായിട്ടും ജോലിയിൽ തിരികെ പ്രവേശിച്ചില്ല; ഇടുക്കി കരിങ്കുന്നത്ത് പൊലീസുകാരനെ സർവീസിൽ നിന്ന് പുറത്താക്കിപ്രകാശ് ചന്ദ്രശേഖര്‍25 April 2023 9:23 PM IST
Kuwait13 കാരനെ രക്ഷിക്കാൻ ഉറ്റവരും നാട്ടുകാരും പൊലീസും ഒത്തൊരുമിച്ച് നടത്തിയ പരിശ്രമം വിഫലം; കനാലിൽ വീണ അഹമ്മദ് ബാദുഷ മരിച്ചു; ഗുരുതരാവസ്ഥയിൽ ആലുവയിലെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഉച്ചയോടെ മരണംപ്രകാശ് ചന്ദ്രശേഖര്‍25 April 2023 7:09 PM IST
Marketing Featureബൈക്കിൽ പെൺകുട്ടിയുമായി രാത്രി കറങ്ങുമ്പോൾ പെട്രോൾ തീർന്നു; ഇതോടെ കാമുകന്റെ വീടിന് അടുത്തുള്ള തോടിന് സമീപം അഭയം തേടി; ലൊക്കേഷനിൽ എല്ലാം തെളിഞ്ഞപ്പോൾ ചെറുതോണിയിലെ ഒളിച്ചോട്ടം പൊളിഞ്ഞു; ഒൻപതാം ക്ലാസുകാരിയും കാമുകനും പൊലീസ് സംരക്ഷണയിൽപ്രകാശ് ചന്ദ്രശേഖര്‍24 April 2023 4:58 PM IST
Marketing Feature15കാരനായ കാമുകനൊപ്പം ഒളിച്ചോടിയത് മൂന്ന് തവണ; പോണ്ടിച്ചേരിയിൽ നിന്നും പൊലീസ് കഷ്ടപ്പെട്ട് കണ്ടെത്തി നാട്ടിലെത്തിച്ചിട്ടും 14കാരിക്ക് പ്രതിഷേധം തീരുന്നില്ല; റെസ്‌ക്യൂ ഹോമിൽ കഴിയാൻ പോലും താൽപ്പര്യമില്ല; പൊലീസിനെ വട്ടം കറക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ; കാഞ്ഞാർ പൊലീസ് ഒടുവിൽ സമാധാനം കണ്ടെത്തുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍23 April 2023 11:10 PM IST
Marketing Featureപാറപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ഒളിച്ചോട്ടം പുതിയ തലവേദന; മൂലമറ്റത്തെ ഒളിച്ചോട്ടം പരിഹരിച്ചപ്പോൾ അടുത്ത കേസ്; പ്രായ പൂർത്തിയാവാത്ത കമിതാക്കളുടെ ഒളിച്ചോട്ടത്തിൽ വശംകെട്ട് ഇടുക്കി പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍23 April 2023 9:11 PM IST
SPECIAL REPORTഭർത്താവും മകനും വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഇറങ്ങി പോയത് മറവി രോഗം കാരണം; പൊലീസിൽ പരാതി നൽകിയിട്ടും കണ്ടെത്താനായില്ല; ഭക്ഷണവും വെള്ളവും കിട്ടാതെ വയോധിക നരകിച്ച് മരച്ചു; അഴുകിയ ജഡം മലഞ്ചെരുവിൽ കണ്ടെത്തി നാട്ടുകാർ; ചക്കിക്കാവിൽ 87കാരിക്ക് ദാരുണാന്ത്യംപ്രകാശ് ചന്ദ്രശേഖര്‍23 April 2023 9:03 PM IST
KERALAMഅഞ്ചംഗ വിനോദയാത്ര സംഘത്തിനൊപ്പമെത്തിയവർ മൊബൈലിൽ ഫോട്ടോ എടുക്കുമ്പോൾ കാൽവഴുതി പുഴയിൽ വീണു; വടാട്ടുപാറ പുഴയിൽ കാണാതായ തോപ്പുംപടി സ്വദേശികൾ മരിച്ചു; ആന്റണി ബാബുവിന്റേയും ബിജുവിന്റേയും മൃതദേഹം കണ്ടെത്തി ഫയർഫോഴ്സ്പ്രകാശ് ചന്ദ്രശേഖര്‍23 April 2023 3:46 PM IST