മുത്തപ്പൻ ഉറഞ്ഞാടുമ്പോൾ ക്ഷേത്ര മുറ്റത്തേക്ക് കൈലി മുണ്ടും ബനിയും അരപ്പട്ടയും ധരിച്ച ഗുരിക്കളെത്തി; തിറയ്ക്കും വെള്ളാട്ടിനുമിടെ ക്ഷേത്രമുറ്റത്ത് നിസ്‌ക്കരിക്കുന്ന ഗുരിക്കൾ; വുളുവെടുക്കാൻ കിണ്ടിയിൽ വെള്ളവും നിസ്‌ക്കരിക്കാൻ പായയും നൽകി മുത്തപ്പൻ; മതസാഹോദര്യത്തിന്റെ പ്രതീകമായി മാവൂർ കിടാപ്പിൽ ക്ഷേത്രത്തിലെ മുത്തപ്പൻ ഗുരിക്കൾ തിറ
ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണ യുവാവിനെ രക്ഷിച്ചില്ല; എസ് ഐക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; മരണപ്പെട്ടത് വിപിൻരാജ്; അപകടമുണ്ടായത് 2019 സെപ്റ്റംബറിൽ
അപകടത്തിൽ പെട്ട കാറിൽ നിന്ന് പിടികൂടിയത് ഒന്നേകാൽ കോടി വില വരുന്ന 25 കിലോ കഞ്ചാവ്; കോഴിക്കോട് മൂഴിക്കലിൽ ചികിത്സയ്ക്കിടെ മുങ്ങിയ രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും; പിണറായി സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ് എന്നും കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎൽഎ
വേശ്യാവൃത്തി ചൂഷണമെന്ന് കെ കെ ശൈലജ ടീച്ചർ; ടീച്ചറെ എതിർത്ത് വേശ്യാവൃത്തി ഒരു തൊഴിലാണ് എന്ന് പറഞ്ഞ് പ്രേക്ഷകരിലൊരാൾ;  പ്രകൃതിയിലുള്ള നല്ല ഇടപെടലിനെക്കുറിച്ചുള്ള പഠനമാണ് ലൈംഗിക വിദ്യാഭ്യാസമെന്നും ശൈലജ; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചർച്ച ചെയ്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികത
ഡിസി ബുക്‌സുമായി സഹകരിക്കുന്ന എഴുത്തുകാർക്ക് മാത്രം ഇടം; നാടകത്തെയും നാടക സാഹിത്യത്തെയും തഴഞ്ഞു; കോഴിക്കോട്ടെ പ്രമുഖ എഴുത്തുകാർക്കും വേദിയിൽ ഇടമില്ല; ലൈംഗികാതിക്രമ കേസുകളിൽ പെട്ടവരെ ആദരിക്കുന്നതായും ആക്ഷേപം; കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വിവാദത്തിലേക്ക്
കലോത്സവത്തിലെ സ്വാഗതഗാന ചിത്രീകരണത്തിനെതിരെ പൊലീസിൽ പരാതി; നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയത് കോൺഗ്രസ് നേതാവ് വി ആർ അനൂപ്; പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സി പി എമ്മും
ഐ എൻ എൽ അഹമ്മദ് ദേവർകോവിൽ വിഭാഗം തെരഞ്ഞെടുത്ത ദേശീയ വർക്കിങ് പ്രസിഡന്റ് വഹാബ് വിഭാഗത്തിന്റെ വേദിയിൽ; എ പി അബ്ദുൾ വഹാബിനെ പുറത്താക്കിയ ദേശീയ കമ്മിറ്റിയുടെ തീരുമാനം മരവിപ്പിക്കുന്നതായി വർക്കിങ് പ്രസിഡന്റ് പി സി കുരീലിന്റെ പ്രഖ്യാപനം; തമ്മിലടി രൂക്ഷമായി തുടരുന്നു
അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചെത്തുന്ന ആളെ ഇന്ത്യൻ സേന പിടികൂടുന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം; സ്‌കൂൾ കലോത്സവം സംഘ പരിവാർ ആശയ പ്രചാരണ വേദിയാക്കിയെന്ന് യൂത്ത് ലീഗ്; ദൃശ്യാവിഷ്‌ക്കാരം നടത്തിയ സതീഷ് ബാബു സംഘപരിവാർ പ്രവർത്തകനെന്നും പ്രചാരണം; വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണമെന്നും ആവശ്യം
സ്‌കൂൾ കലോത്സ പ്രധാന വേദിയിൽ ആദ്യം സ്വാഗതം ചെയ്യുക മനോഹരമായ കൂറ്റൻ ഗിറ്റാർ; കൊടി പാറുക ഗിറ്റാർ മാതൃകയിൽ ഒരുക്കിയ കൊടിമരത്തിൽ; കൗമാര കലയുടെ മാമാങ്കത്തിന് വേറിട്ട കൊടിമരം ഒരുക്കിയത് ആർട്ടിസ്റ്റ് പരാഗ് പന്തീരാങ്കാവ്