KERALAMജൻഡർ ന്യൂട്രാലിറ്റി: ധാർമ്മിക സദാചാര മൂല്യങ്ങളെ കീഴ്‌മേൽ മറിക്കരുത്; മുസ്ലിം ചെറുപ്പക്കാരെ മാത്രം ലക്ഷ്യം വെച്ച് മതനിരാസ പ്രസ്ഥാനങ്ങൾ നടത്തുന്ന വികലവാദങ്ങളെ തിരിച്ചറിയണമെന്നും മുജാഹിദ് സമ്മേളനംകെ വി നിരഞ്ജന്31 Dec 2022 7:22 PM IST
SPECIAL REPORTജോൺ ബ്രിട്ടാസ് സമ്മേളന വേദിയിൽ നാടകം കളിച്ച് കയ്യടി വാങ്ങി; ആർ എസ് എസുമായുള്ള സംവാദം കൊണ്ട് അവരുടെ സംസ്‌ക്കാരം മാറ്റിയെടുക്കാൻ കഴിയില്ലെന്ന് മുജാഹിദ് വേദിയിൽ പറഞ്ഞ എംപിക്ക് എതിരെ വിമർശനം; ബ്രിട്ടാസ് കെ ജി മാരാരെ വാഴ്‌ത്തി വണങ്ങിയില്ലേ? മുജാഹിദ് സമ്മേളനത്തിൽ ബിജെപി നേതാക്കളെ ക്ഷണിച്ചതിനെ ചൊല്ലി തർക്കം മുറുകുന്നുകെ വി നിരഞ്ജന്31 Dec 2022 6:41 PM IST
Politicsകരുത്ത് തെളിയിക്കാൻ അഹമ്മദ് ദേവർകോവിൽ വിഭാഗം; ഐ എൻ എൽ സംസ്ഥാന സമ്മേളനം 28 മുതൽ; പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടിയെടുത്തത് സ്വാഭാവികമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർകെ വി നിരഞ്ജന്23 Dec 2022 5:01 PM IST
Marketing Featureകോഴിക്കോട് നഗരത്തെ ഞെട്ടിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊല; തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് തമിഴ്‌നാട് കടലൂർ സ്വദേശി അർജുൻ; തമിഴ്‌നാട് സ്വദേശിയായ ബാലനെ കൊലപ്പെടുത്തിയ കേസിലും അർജുൻ പ്രതികെ വി നിരഞ്ജന്17 Dec 2022 9:10 PM IST
KERALAMകെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; മനോധൈര്യം കൈവിടാതെ ബസ് സുരക്ഷിതമായി നിർത്തി 48 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു; കുഴഞ്ഞുവീണ സിജീഷ് കുമാർ മരണത്തിന് കീഴടങ്ങികെ വി നിരഞ്ജന്14 Dec 2022 11:57 PM IST
KERALAMമാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു; നായയെ ഒടുവിൽ നാട്ടുകാർ അടിച്ചു കൊന്നുകെ വി നിരഞ്ജന്14 Dec 2022 11:52 PM IST
SPECIAL REPORTപാക് അനുകൂല ഡയലോഗ് വിവാദമായി; 'ബൗണ്ടറി' നാടകത്തിനെതിരെ ഹിന്ദു ഐക്യവേദി; വിവാദ പരാമർശങ്ങൾ പിൻവലിക്കാതെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ പാടില്ല; തീവ്ര മുസ്ലിം സംഘടനകളെ പ്രീണിപ്പിക്കാനുള്ള സി പി എം ഗൂഢാലോചനയെന്നും ആരോപണംകെ വി നിരഞ്ജന്6 Dec 2022 7:21 PM IST
KERALAMവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശികൾ; തട്ടിപ്പ് നടത്തിയത് കോഴിക്കോട് നടക്കാവിലെ സ്ഥാപനം വഴികെ വി നിരഞ്ജന്5 Dec 2022 10:18 PM IST
KERALAMകോഴിക്കോട്ട് ട്രെയിന് നേരെ കല്ലേറ് നടത്തിയ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽകെ വി നിരഞ്ജന്2 Dec 2022 10:25 PM IST
SPECIAL REPORTകൂറ്റൻ യന്ത്രങ്ങളുമായി താമരശ്ശേരി ചുരം കയറാനെത്തിയ ലോറികൾ റോഡിൽ കുടുങ്ങിയിട്ട് രണ്ടു മാസത്തിലധികം; അനുമതി നിഷേധിച്ചത് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി; പന്ത്രണ്ടോളം ജീവനക്കാർ പെരുവഴിയിൽ ദുരിതം പേറുന്നു; ചുരം കയറാൻ പത്ത് ലക്ഷം രൂപ വീതം കരുതൽ തുകയായി കെട്ടിവെയ്ക്കാൻ നിർദ്ദേശംകെ വി നിരഞ്ജന്30 Nov 2022 4:50 PM IST
SPECIAL REPORTബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പുറപ്പെട്ട ആംബുലൻസ് ഡ്രൈവറെ വിറപ്പിച്ച് വെടിവയ്പ് അടക്കം; കോഴിക്കോട്ട് നിന്നും പുറപ്പെട്ട ആംബുലൻസ് അക്രമിക്കപ്പെട്ടത് മധ്യപ്രദേശിൽ വെച്ച്; ദുരിത വഴികൾ സാഹസികമായി താണ്ടി ഫഹദും സഹായിയും മൃതദേഹം എത്തിച്ചത് ഇങ്ങനെകെ വി നിരഞ്ജന്28 Nov 2022 5:32 PM IST