SPECIAL REPORTബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഗിയർ മാറ്റാൻ പോലും കഴിയാത്ത അവസ്ഥയിലും മനോധൈര്യം കൈവിടാതെ ബസ് ഡ്രൈവർ; സുരക്ഷിതമായി ബസ് നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച് താമരശ്ശേരി സ്വദേശി സിഗേഷ്; സംഭവം കുന്ദംകുളത്ത് വെച്ച്; കഴിഞ്ഞാഴ്ച മൂന്നാറിലും രക്ഷകനായത് ഇതേ ഡ്രൈവർകെ വി നിരഞ്ജന്28 Nov 2022 4:51 PM IST
KERALAMകോഴിക്കോട് മെഡി. കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമയക്രമം മാറ്റില്ലെന്ന വാശിയിൽ അധികൃതർ; ചോദ്യം ചെയ്ത് വിദ്യാർത്ഥിനികളും; ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുംകെ വി നിരഞ്ജന്19 Nov 2022 8:06 PM IST
SPECIAL REPORTതൊട്ടടുത്ത സ്ഥലം അടിച്ചുമാറ്റാൻ ഫ്‌ളാറ്റുമുതലാളിമാരുടെ തുരപ്പൻ പണി; അഞ്ചുസെന്റിന്റെ ഉടമകളായ ദളിത് കുടുംബത്തെ പറമ്പിലേക്ക് കയറ്റാതിരിക്കാൻ ജെസിബി കൊണ്ട് 15 അടി താഴ്ചയിൽ കുഴിയെടുത്ത് വഴിയില്ലാതാക്കി; വീട്ടുകാർക്ക് പറമ്പിലെത്താൻ ഇനി ഏണി വച്ചുകയറണം; ലക്ഷങ്ങൾ വിലയുള്ള ഭൂമി തട്ടിയെടുക്കാൻ ശ്രമമെന്ന് കുടുംബംകെ വി നിരഞ്ജന്19 Nov 2022 3:15 PM IST
SPECIAL REPORTകോഴിക്കോട്ട് അരനൂറ്റാണ്ട് പഴക്കമുള്ള ഡിസിസി കെട്ടിടം ഓർമ്മയാകുന്നു; അഞ്ചര കോടി ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കും; നാല് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ഓഡിറ്റോറിയങ്ങളും മീഡിയാ റൂമും സ്യൂട്ട് റൂമുകളും ഉൾപ്പെടെ സൗകര്യങ്ങൾകെ വി നിരഞ്ജന്18 Nov 2022 8:02 PM IST
Politicsപാർട്ടിയിൽ അവഗണന നേരിടുന്ന മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ തിരികെ സി പിഐയിലേക്കോ? സിപിഐ കാലം ഓർത്ത് ഖാദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ; തന്റെ ജീവിതത്തിലെ സുവർണകാലമെന്ന് കമന്റുകൾക്ക് കെ എൻ എ ഖാദറിന്റെ മറുപടി; ഇതെല്ലാം എന്തിന് കുത്തിപ്പൊക്കുന്ന എന്ന ചോദ്യത്തിന് പൊങ്ങാൻ എന്ന് മറുപടി നൽകി കെ എൻ എ ഖാദർകെ വി നിരഞ്ജന്12 Nov 2022 12:31 PM IST
KERALAMകോഴിക്കോട്ട് ഇറച്ചിക്കടയിൽ ആയിരത്തോളം ചത്ത കോഴികൾ; പരാതിയുമായി നാട്ടുകാർ; ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ ഷവർമ മിക്സിങ്ങിനുള്ള ഉപകരണങ്ങൾ കണ്ടെടുത്തുകെ വി നിരഞ്ജന്9 Nov 2022 11:38 PM IST
JUDICIALമസ്ജിദിന്റെ പേരിൽ കുറേ മുറികളുള്ള കെട്ടിടം നോളജ് സിറ്റിയിൽ ഉണ്ടാക്കിയിട്ടുണ്ട്; അവിടെ ആദ്യമായി നിസ്‌ക്കരിച്ച ഇമാമിന് രോഗം വന്നില്ലേ; ഉടുക്കാതെയും ഉടുത്തിട്ടും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വിമ്മിങ് പൂൾ ഉണ്ടാക്കുന്നത് വലിയ കാര്യമല്ല; കാന്തപുരത്തെ രൂക്ഷമായി അധിക്ഷേപിച്ച് ഇ കെ വിഭാഗം സമസ്ത നേതാവ് കുട്ടി ഹസ്സൻ ദാരിമികെ വി നിരഞ്ജന്8 Nov 2022 8:08 PM IST
KERALAMകോഴിക്കോട്ട് ലോഡ്ജിൽ പൂട്ടിയിട്ട പെൺകുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു; വിവിധ ലോഡ്ജുകളിലെ മിന്നൽ പരിശോധനയിൽ പൊലീസ് പിടിയിലായത് 10 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 112 പേർകെ വി നിരഞ്ജന്5 Nov 2022 9:50 PM IST
KERALAMശുചിത്വത്തിന് രണ്ടാം സ്ഥാനം മാത്രമോ? സിവിൽ സ്റ്റേഷൻ വളപ്പിലെ ഓവുചാലിൽ നിന്നുള്ള മലിനജലം വീടുകളിലേക്ക് ഒഴുകുന്നു; കോഴിക്കോട് നഗരസഭയ്ക്ക് എതിരെ മനുഷ്യാവകാശ കമ്മീഷൻകെ വി നിരഞ്ജന്29 Oct 2022 6:52 PM IST
Marketing Featureവേഷം മാറിയും ഫോൺ ഉപയോഗിക്കാതെയും കർണാടകയിലും കേരളത്തിലുമായി ഒളിവിൽ കഴിഞ്ഞു; ശാന്തൻ പാറയിൽ ഒളിച്ചുകഴിയുന്ന രഹസ്യവിവരം തുമ്പായി; കോഴിക്കോട് സ്വർണ കവർച്ചാ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ; അറസ്റ്റിലായത് ചേളന്നൂർ സ്വദേശി ഹനുരാജ്കെ വി നിരഞ്ജന്25 Oct 2022 10:17 PM IST
SPECIAL REPORTമർക്കസ് നോളജ് സിറ്റിയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഭാഷകരായി സ്ത്രീകൾ; സദസ്സിൽ ഇടകലർന്നിരുന്ന് സ്ത്രീകളും പുരുഷന്മാരും; വിവാഹ പന്തലിൽ പോലും മറ ഒരുക്കാൻ നിർദ്ദേശിക്കുന്നവർ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത് ശരിയോ എന്ന് ചോദിച്ച് ഒരു വിഭാഗം രംഗത്ത്; പരിപാടി കാന്തപുരത്തിന്റെ അസാന്നിധ്യത്തിൽകെ വി നിരഞ്ജന്20 Oct 2022 8:17 PM IST
KERALAMകോഴിക്കോട്ട് മയക്കുമരുന്നുമായി മൂന്ന് ബിടെക് ബിരുദധാരികൾ പിടിയിൽ; എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തുകെ വി നിരഞ്ജന്15 Oct 2022 11:34 PM IST