പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇപി നാരായണനും കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരിക്കും പത്മശ്രീ; ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബർവയ്ക്കും അംഗീകാരം
ഇളയരാജയുടെ മകൾ ഭവതാരിണി അന്തരിച്ചു; അന്ത്യം രോഗബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ച് ; മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ ഭവതാരിണി സംഗീത സംവിധായകയായും മികവ് തെളിയിച്ച പ്രതിഭ
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സേന മെഡലുകൾ പ്രഖ്യാപിച്ചു; ആറ് പേർക്ക് കീർത്തി ചക്ര; മൂന്ന് കീർത്തി ചക്ര ഉൾപ്പെടെ 12 സേന മെഡലുകൾ നൽകുക മരണാനന്തര ബഹുമതിയായി; ആറ് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ
ബെംഗളുരുവിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ മലയാളിയായ നാലുവയസുകാരി മരിച്ചു; മരണമടഞ്ഞത് മണിമല സ്വദേശിയുടെ മകൾ ജിയന്ന; സ്‌കൂൾ അധികൃതരുടെ അലംഭാവമെന്ന് കുടുംബം; മലയാളിയായ പ്രിൻസിപ്പൽ ഒളിവിൽ
ഇന്ത്യ സഖ്യത്തിൽ നിന്ന് വാക്ക് ഔട്ട് നടത്തുന്ന നിതീഷ് കുമാർ നിയമസഭ പിരിച്ചുവിടാൻ സാധ്യത; ജെഡിയു എം എൽ എമാരെ പാറ്റ്‌നയിലേക്ക് വിളിപ്പിച്ച് ചാക്കിടൽ തടയാൻ തിരക്കിട്ട നീക്കം; ജെ ഡി യുവിനെ ഒഴിവാക്കി സർക്കാർ രൂപീകരിക്കാൻ ലാലുവും ആർജെഡിയെ ഒഴിവാക്കി സർക്കാരുണ്ടാക്കാൻ നിതീഷും
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ ചരിത്രപരമായ നിമിഷമെന്ന് രാഷ്ട്രപതി; ഭാരതരത്ന സമ്മാനിതനായ കർപ്പൂരി ഠാക്കൂർ സമൂഹത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് ദ്രൗപതി മുർമു; പ്രതികൂല സാഹചര്യത്തിലും ഇന്ത്യ മുന്നേറിയെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ
ബാലരാമവിഗ്രഹം ഉഡുപ്പി കൃഷ്ണനെ കാണുന്നത് പോലെ തന്നെ ഇരിക്കും; നിറവും അലങ്കാരങ്ങളും എല്ലാം സമാനരീതിയിൽ; അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത ശ്രീജിത്ത് പണിക്കർ മറുനാടനോട് പങ്കുവയ്ക്കുന്നു നേരിൽ കണ്ട കാഴ്ചകൾ
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നിതീഷ് കുമാർ വീണ്ടും മറുകണ്ടം ചാടുമെന്ന് സൂചന; അവസാന മിനിറ്റിൽ യുടേൺ എടുത്ത് ബിജെപിക്കൊപ്പം ജെഡിയു ചേരുമെന്ന് നേതാക്കൾക്ക് സംശയം; ആർജെഡിയോട് ഇടഞ്ഞതും ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാത്തതും അഭ്യൂഹങ്ങളുടെ ചൂട് കൂട്ടുന്നു
ജീവൻ രക്ഷാപതക് പുരസ്‌കാരങ്ങൾ 31 പേർക്ക്; മലവെള്ളപ്പാച്ചിലിൽ പെട്ട സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ശൂരനാട് സ്വദേശി ആർ സൂരജിന് സർവോത്തം ജീവൻ രക്ഷാപതക്; കേരളത്തിൽ നിന്നുള്ള  ജസ്റ്റിൻ ജോർജ്, വിൽസൺ എന്നിവരടക്കം 21 പേർക്ക് ജീവൻ രക്ഷാപതക്