അമ്മയുടെ മരണം മാനസികമായി തളർത്തി; സഹോദരൻ യുവൻ ശങ്കറിനൊപ്പം ചേർന്ന് നിന്ന് സംഗീതത്തിൽ പുതു വഴികൾ വെട്ടിപിടിക്കാൻ ആഗ്രഹിച്ചു; കരളിലെ ക്യാൻസറിന് ആയൂർവേദവും ഫലിച്ചില്ല; ശ്രീലങ്കൻ പരീക്ഷണവും തുണയായില്ല; മയാനദി പോലെ മടക്കം; ഭവതാരണി ഇളയരാജ ഓർമ്മകളിൽ
എക്സാലോജിക് അന്വേഷണം നയപ്രഖ്യാപനത്തിലെ കരുതലിന് കാരണമായോ? സാമ്പത്തിക പ്രതിസന്ധിയിൽ മാത്രമൊതുങ്ങിയ പരോക്ഷ വിമർശനം; പലതും വിട്ടുകളഞ്ഞ നയപ്രഖ്യാപനം; ഗവർണർ ഒന്നരമിനിറ്റിൽ തീർത്ത പ്രസംഗത്തിന്റെ കാതൽ ചർച്ചകളിൽ
243 അംഗ നിയമസഭയിൽ വേണ്ടത് 122 പേരുടെ പിന്തുണ; തേജ്വസിക്കുള്ളത് 114 സീറ്റും; ഏഴു പേരെ ജെഡിയുവിൽ നിന്ന് കിട്ടിയാൽ നിതീഷ് യുഗത്തിന് അന്ത്യമാകും; ലലൻ-ലാലു അട്ടിമറിയെ തകർക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ; താമരത്തോണി ചർച്ചകളിൽ; ബീഹാർ കലങ്ങിമറിയുമ്പോൾ
കളിക്കിടയിൽ ഓടുമ്പോൾ തല ചുമരിലിടിച്ച് കുട്ടി നിലത്തു വീണെന്ന വാദം ദുരൂഹം; സിസിടിവിയിൽ ദൃശ്യങ്ങൾ അപ്രത്യക്ഷമായത് അട്ടിമറി; മലയാളി പ്രിൻസിപ്പൽ ഒളിവിൽ പോയതും അറസ്റ്റ് ഭയത്തിൽ; ആയമാർ സംശയത്തിൽ; ബംഗ്ലൂരുവിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ ജിയന്ന ആൻ ജിറ്റോയ്ക്ക് സംഭവിച്ചത് എന്ത്?
നാരീശക്തി വിളിച്ചോതും സൈനിക പരേഡ്; കരുത്തു കാട്ടാൻ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകളും ഡ്രോൺ ജാമറുകളും സൈനികവാഹനങ്ങളും; കർത്തവ്യപഥിൽ ഇത്തവണ നിറയുക സ്ത്രീകരുത്ത്; 75-ാം റിപ്പബ്ലിക് ദിന ആഘോഷ നിറവിൽ രാജ്യം; ജാഗ്രതയും സുരക്ഷയുടെ കരുതലും എങ്ങും
കെമിസ്ട്രി പഠിക്കാൻ മോഹിച്ച പെൺകുട്ടി സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി; ജയലളിത-കരുണാനിധി പോരിന്റെ ബാക്കിപത്രമായി ഗവർണർ സ്ഥാനത്ത് നിന്ന് പടിയിറക്കം; മരണാനന്തര ബഹുമതിയായി നേരത്തെ അർഹിച്ച പത്മഭൂഷണും; പ്രഹേളിക പോലെ ജസ്റ്റിസ് ഫാത്തിമ ബീവി
അമൃത എക്സ്‌പ്രസിന് ഇട്ടത് അമ്മയുടെ പേര്; അമ്മ കിടന്ന കട്ടിൽ സർക്കാറിൽ നിന്ന് വില കൊടുത്ത് വാങ്ങി; മകന്റെ ജാതി മാറി വിവാഹം ആർഎസ്എസ് തലവൻ വരെ പ്രകീർത്തിച്ചു; കലാമിനെ രാഷ്ട്രപതിയാക്കിയ ക്രെഡിറ്റ്; സർവ്വസമ്മതിന് പത്മഭൂഷൺ; രാജഗോപാൽ പുരസ്‌കാര നിറവിൽ
ഗുരുവായൂർ നടയിൽ മോദി നൽകിയ അക്ഷതം വാങ്ങിയത് ആദരവോടെ; മലയാള സിനിമയ്ക്ക് മൂന്നാം പത്മഭൂഷൺ സ്വപ്‌നം കണ്ടെവർക്ക് നിരാശ; അവസാന നിമിഷം മെഗാ താരത്തിന് തിരിച്ചടിയായി വാർത്താ ചോർച്ചയും ചർച്ചകളും; പ്രതീക്ഷിച്ച പത്മഭൂഷൺ മമൂട്ടിക്ക് നൽകാതിരിക്കുമ്പോൾ
മരണ സമയത്ത് കേരളത്തിലെ മന്ത്രിമാർ പോലും അവഗണിച്ച ജസ്റ്റീസ് ഫാത്തിമാ ബീവി; കേരളാ വാജ്‌പേയ് എന്ന രാജഗോപാലിന് പത്മാ പുരസ്‌കാരം നൽകുന്നത് ബിജെപിയ്‌ക്കൊപ്പം ചേർത്തു നിർത്തി കൊണ്ടു പോകാൻ; തിരുവിതാംകൂർ രാജകുടുംബാഗത്തിനും അപ്രതീക്ഷിത പുരസ്‌കാരം; പത്മയിൽ പ്രാഞ്ചിയേട്ടന്മാർ പുറത്ത്
ഒ രാജഗോപാലിന് പത്മഭൂഷണും വെങ്കയ്യ നായിഡുവിന് പത്മവിഭൂഷണും; നടൻ ചിരഞ്ജീവിക്കും പത്മാസുബ്രഹ്‌മണ്യത്തിനും വൈജയന്തിമാലാ ബാലിക്കും പത്മവിഭൂഷൺ; ഉഷ ഉതുപ്പിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും പത്മഭൂഷൺ; നടൻ വിജയകാന്തിനും മരണാനന്തര ബഹുമതിയായി പത്മഭൂഷൺ; കേരളത്തിൽ നിന്ന് ആറ് പേരടക്കം 110 പേർക്ക് പത്മശ്രീ പുരസ്‌കാരം
താൻ പൂർണ ആരോഗ്യവാൻ; അമേരിക്കയിലെ ചികിത്സയിൽ അസുഖം ഇല്ലെന്ന് കണ്ടെത്തി; ലോക്സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പത്ത് ദിവസത്തിനകം തീരുമാനമാകുമെന്നും കെ സുധാകരൻ
പൂത്തൃക്ക മഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലെ കള്ളക്കേസ് ജനാധിപത്യത്തിന്റെ മുഖത്തേല്പിക്കുന്ന വെട്ടുകൾ; സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് ട്വന്റി 20