Bharathതിരുവനന്തപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; വെള്ളായിനി കായലിലെ വവ്വാ മൂലയിൽ അപകടത്തിൽ പെട്ടത് വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ; ചെളിയിൽ കുടുങ്ങി മുങ്ങിത്താണ് ദാരുണാന്ത്യംമറുനാടന് മലയാളി26 Jan 2024 10:15 PM IST
KERALAMമീൻ പിടിക്കാനായി പുഴയിലിറങ്ങി, കൂട്ടുകാർ നോക്കിനിൽക്കെ ആഴത്തിലേക്ക് മറഞ്ഞു; നിലമ്പൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യംമറുനാടന് മലയാളി26 Jan 2024 10:01 PM IST
SPECIAL REPORTവാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ; ഫാൻസിന് വേണ്ടിയുള്ള സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; പരിചിതമായ രീതി തന്നെ സിനിമ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്; മോഹൻലാൽ സിനിമക്കെതിരായ വിമർശനങ്ങൾക്കെതിരെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിമറുനാടന് മലയാളി26 Jan 2024 9:51 PM IST
Marketing Featureബെംഗളൂരുവിലെ നാലു വയസുകാരിയുടെ മരണം: സ്‌കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു; കണ്ടാൽ അറിയാവുന്ന മറ്റൊരു ജീവനക്കാരനും പ്രതി പട്ടികയിൽ; സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചോ?മറുനാടന് മലയാളി26 Jan 2024 9:28 PM IST
Marketing Featureചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ ക്രമക്കേട്: 5,20,745 രൂപ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്; അരിയുടെ സ്‌റ്റോക്കിൽ ക്രമക്കേട് കാട്ടി അദ്ധ്യാപകൻ; പലവ്യഞ്ജനം വാങ്ങിയതുമായി ബന്ധപ്പെട്ട് വ്യാജമായി വിവിധ കടകളുടെ പേരിലുള്ള ബില്ലുകളും തയ്യാറാക്കിയെന്ന് കണ്ടെത്തൽമറുനാടന് മലയാളി26 Jan 2024 9:13 PM IST
Politicsഅടഞ്ഞവാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീൽകുമാർ മോദി; ബീഹാറിൽ നിതീഷ് കുമാർ മുന്നണി മാറുമെന്ന് ഉറപ്പായി; നാളെ രാജി വയ്ക്കാൻ സാധ്യത; ഞായറാഴ്ച വീണ്ടും മുഖ്യമന്ത്രിയായി നിതീഷിന്റെ സത്യപ്രതിജ്ഞ; സുശീൽകുമാർ ഉപമുഖ്യമന്ത്രി; ബീഹാറിൽ വീണ്ടും എൻഡിഎ ഭരണം?മറുനാടന് മലയാളി26 Jan 2024 7:42 PM IST
SPECIAL REPORTകർത്തവ്യപഥിൽ പ്രൗഢഗംഭീര പരേഡ്; സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള കാഴ്ച വിരുന്ന്; ടാബ്ലോകളും കൈയടി നേടി; കനത്ത സുരക്ഷയിൽ ഡൽഹിയി ആഘോഷങ്ങൾ; സുരക്ഷയ്ക്ക് നിയോഗിച്ചത് എണ്ണായിരത്തോളം പേരെ; റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് കാട്ടുന്നത് ഇന്ത്യൻ കരുത്ത്മറുനാടന് മലയാളി26 Jan 2024 7:04 PM IST
Politicsതൃശൂർ എംഎൽഎയുടെ പോസ്റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നതും വർഗീയവാദികൾക്ക് ആയുധം നൽകുന്നതുമെന്ന് പ്രതിപക്ഷ നേതാവ്; ബാലചന്ദ്രനെ ശാസിച്ച് പ്രശ്നമൊതുക്കാൻ സിപിഐ; ബിനോയ് വിശ്വം അതൃപ്തിയിൽ; വി എസ് സുനിൽ കുമാറിനെ തോൽപ്പിക്കാനുള്ള ഗൂഡാലചനയോ?മറുനാടന് മലയാളി26 Jan 2024 5:19 PM IST
SPECIAL REPORTരാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണു തീരുമാനമെടുക്കേണ്ടതെന്ന ഹൈക്കോടതി നിർദ്ദേശം രാജ്ഭവന് കരുത്താകും; ആ നാലു വിസിമാരേയും ഗവർണർ പുറത്താക്കാൻ സാധ്യതകൾ ഏറെ; അടുത്ത മാസം നിർണ്ണായക ഹിയറിങ്മറുനാടന് മലയാളി26 Jan 2024 4:29 PM IST
Marketing Featureസ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ വിജേഷ് പിള്ളയുടെ ആക്ഷൻ ഒടിടിയെ വാങ്ങിയ ഹൈറിച്ച്! ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരാളുടെ പേരിൽ അമ്പതോളം ഐഡി സൃഷ്ടിച്ച നെറ്റ് വർക്ക് മാർക്കറ്റിങ്; ഹവാലയ്ക്ക് കാനഡയിൽ കമ്പനിയും; ശ്രീനിയും ഭർത്താവും ഒളിവിലും സുരക്ഷിതർ; കേന്ദ്ര ഏജൻസികൾ രണ്ടും കൽപ്പിച്ച്മറുനാടന് മലയാളി26 Jan 2024 4:03 PM IST
SPECIAL REPORTമലയാളത്തിൽ ആശംസയുമായി മോദിയെ ഉയർത്തികാട്ടി സെൻട്രൽ സ്റ്റേഡിയ പ്രസംഗം; ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലിൽ കേരളത്തിന് ഒളിയമ്പ്; മുഖ്യമന്ത്രിക്ക് കൈകൂപ്പലും; നിയമസഭയിലെ 'പൂർണ്ണ ഒഴിവാക്കൽ' റിപ്പബ്ലിക് ദിനത്തിന് ഇല്ല; കേന്ദ്രത്തെ ചർച്ചയാക്കി കേരളാ ഗവർണ്ണർമറുനാടന് മലയാളി26 Jan 2024 3:29 PM IST
Politicsചിത്ര സന്നദ്ധയായാൽ തിരുവനന്തപുരത്ത് പരിഗണിക്കാമെന്ന ആഗ്രഹം ബിജെപി നേതാക്കൾക്ക്; അയോധ്യ വിവാദത്തിന് പിന്നാലെ ഗായികയെ ബിജെപിയിൽ എത്തിക്കാൻ ശ്രമം; മത്സരിക്കില്ലെന്ന സൂചനകളുമായി ചിത്രയുമായി അടുത്തു നിൽക്കുന്നവരുംമറുനാടന് മലയാളി26 Jan 2024 3:08 PM IST