ലേണേഴ്സ് ലൈസൻസുള്ളയാൾ അപകടത്തിൽ മരിച്ചപ്പോൾ ഇൻഷുറൻസ് ആനുകൂല്യം നൽകിയില്ല; ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി; നഷ്ടപരിഹാരം അടക്കം 15.20 ലക്ഷം നൽകണം
ലേണേഴ്സ് ലൈസൻസുള്ളയാൾ അപകടത്തിൽ മരിച്ചപ്പോൾ ഇൻഷുറൻസ് ആനുകൂല്യം നൽകിയില്ല; ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി; നഷ്ടപരിഹാരം അടക്കം 15.20 ലക്ഷം നൽകണം
എന്റെയീ കൊന്ത ഉണ്ടെങ്കിൽ അയാൾ അനുഭവിക്കും എന്ന് ശപിച്ച പിസി ജോർജിന്റെ ഭാര്യ; പിണറായിയുടെ മകൾ ചെയ്തത് പിഴയും തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് കമ്പനികാര്യ വകുപ്പ്! എല്ലാം പൂഞ്ഞാറിലെ കൊന്ത വരുത്തിയ വിനയോ? അച്ഛനെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ ഷോൺ പോരാട്ടം തുടരുമ്പോൾ
ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്‌സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ല; കമ്പനി മരവിപ്പിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം നൽകിയത് ഒപ്പും സീലുമില്ലാത്ത ഓഡിറ്റ് റിപ്പോർട്ട്; തടവും പിഴയും ലഭിക്കാവുന്ന കുറ്റം നടന്നിട്ടുണ്ടെന്ന് പ്രാഥമിക കണ്ടെത്തൽ; മുഖ്യമന്ത്രിക്കും മകൾക്കുമൊപ്പം സിപിഎമ്മിനേയും വെട്ടിലാക്കുന്ന നിരീക്ഷണങ്ങൾ
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ഡ്രഗ്സ് കൺട്രോളറെ അറിയിക്കണം; ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു: വിൽക്കാൻ പാടില്ലാത്ത മരുന്നുകളുടെ പട്ടിക അറിയാം
ഭാര്യയെ സംശയവും കുടുംബവഴക്കും; യുവതിയെ കുത്തിക്കൊലപ്പെടുത്തി തലയറുത്ത് മാറ്റി ഭർത്താവ്; വസ്ത്രത്തിലാകെ ചോരപുരണ്ടനിലയിൽ വഴിയരികിൽ യുവാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
സ്വീകരിക്കാൻ എത്തിയത് പ്രോട്ടോകോൾ പാലിക്കാൻ; യാത്ര അയക്കാനും എത്തി കൈപിടിച്ച് സൗഹൃദ പ്രകടനം; പോരാത്തതിന് വേദിയിൽ പ്രധാനമന്ത്രിക്ക് പറഞ്ഞത് നന്ദിയും; മോദിയെ കണ്ടപ്പോൾ പിണറായി കവാത്ത് മറന്നു; കേരള മുഖ്യമന്ത്രി കൊച്ചിയിൽ നഷ്ടമാക്കിയത് അവഗണന ചർച്ചയാക്കാനുള്ള സുവർണ്ണാവസരമോ?
വെറ്റിനറി സർവകലാശാല; 12 പേർക്ക് പഠിക്കാൻ ഒരു കോളേജ്; രണ്ട് ഡയറി സയൻസ് കോളേജുകൾ പ്രവർത്തിക്കുന്നത് സൗകര്യങ്ങൾ ഇല്ലാത്ത താൽക്കാലിക കെട്ടിടങ്ങളിലും; ലക്ഷ്യം കോടികൾ ബാധ്യതയുണ്ടാക്കുന്ന കൂടുതൽ അദ്ധ്യാപക നിയമനങ്ങൾ എന്നാരോപണം