Politicsഎംടിയുടെ വിമർശനം വന്നപ്പോൾ കാപ്‌സ്യൂൾ ഇറക്കിയത് മോദിയെ കുറിച്ചെന്ന്; പാർട്ടി കമ്മറ്റി കൂടി തീരുമാനിച്ചത് പുതുമയില്ലാത്ത ആരോപണമെന്നും; എന്നിട്ടും എംടിയുടെ നേതൃപൂജാ പ്രസംഗത്തിലെ 'ബാഹ്യ ഇടപെടൽ' തേടി രഹസ്യാന്വേഷണം; ഈ പാർട്ടിയെ കുറിച്ച് ആർക്കുമൊരു ചുക്കുമറിയില്ലാ ഗായ്‌സ്..!!മറുനാടന് മലയാളി18 Jan 2024 3:36 PM IST
KERALAMമഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; ആക്രമിച്ചത് ഫ്രറ്റേണിറ്റി പ്രവർത്തകരെന്ന് ആരോപണംമറുനാടന് മലയാളി18 Jan 2024 2:22 PM IST
SPECIAL REPORTകേരള ഗ്രാമീൺ ബാങ്കിൽ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പ 24 ലക്ഷം രൂപയായി; കോടതി വിധിയുമായി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ; വീടിന്റെ വരാന്തയിൽ ഉറങ്ങി വൃദ്ധമാതാവും മകനും: വസ്ത്രങ്ങളും മരുന്നും ഉൾപ്പെടെ വീടിനുള്ളിൽമറുനാടന് മലയാളി18 Jan 2024 1:29 PM IST
SPECIAL REPORTകൈവശം വെക്കുന്ന ഭൂമിക്ക് ഇനി ആധാരമോ പാട്ടച്ചീട്ടോ ഇല്ലെങ്കിലും പട്ടയം നൽകാം; ഓഫീസറുടെ റിപ്പോർട്ടനുസരിച്ച് ലാൻഡ് ട്രിബ്യൂണലുകൾക്ക് ക്രയ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉത്തരവ്; പട്ടയത്തിനായി ട്രിബ്യൂണലുകളിൽ കയറിയിറങ്ങുന്നവർക്ക് ആശ്വാസം പകരുന്ന തീരുമാനംമറുനാടന് മലയാളി18 Jan 2024 1:12 PM IST
Marketing Featureസിഎംആർഎല്ലിൽ ഇടപാടിൽ ദുരൂഹത വർധിക്കവേ എക്‌സാലോജിക്കിന്റെ മറ്റൊരു ക്രമക്കേടും പുറത്ത്! മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും എക്‌സാലോജിക്കിനും കർണാടകയിൽ 1 ലക്ഷം വീതം പിഴയുമിട്ടു; ആർഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്ന് കാണിച്ചു നടപടി എടുത്തത് 2021ൽമറുനാടന് മലയാളി18 Jan 2024 12:43 PM IST
Marketing Featureവീണ വിജയനും രാഷ്ട്രീയക്കാർക്കുമായി സിഎംആർഎൽ നൽകിയത് 95 കോടി! കമ്പനി നിയമവും അഴിമതി നിരോധന നിയമവും അനുസരിച്ചു അന്വേഷണം വേണമെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞിട്ടും നടപടി ആയില്ല; മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അന്വേഷണം നടക്കുമ്പോഴും കേന്ദ്രത്തിന്റെ 'ശുഷ്‌ക്കാന്തി' സംശയിക്കപ്പെടാനും കാരണങ്ങളേറെമറുനാടന് മലയാളി18 Jan 2024 11:55 AM IST
Marketing Featureകോട്ടയത്തെ ടൈൽസ് പണിക്കാരന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു; കുഞ്ഞുമോനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലം: കടയിലേക്കു പോയ 57കാരനെ ഓട്ടോക്കാരൻ മനപ്പൂർവ്വം ഇടിച്ചു തെറിപ്പിച്ചു തോട്ടിലേക്ക് ഇട്ടതെന്ന് പൊലീസ്മറുനാടന് മലയാളി18 Jan 2024 11:07 AM IST
KERALAMബൈക്കും കാറും കൂട്ടിയിടിച്ചു; അപകടത്തിൽ വിദ്യാർത്ഥി മരിച്ചുമറുനാടന് മലയാളി18 Jan 2024 4:16 AM IST
SPECIAL REPORT'ചക്രവർത്തി ചമയുന്ന വിജയനോട് 'കിരീടം' താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ട്; പോരാട്ടം തുടരും, എന്റെ അമ്മ ഉൾപ്പെടെ എല്ലാ അമ്മമാരോടും നന്ദി'; ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് വിമർശനംമറുനാടന് മലയാളി18 Jan 2024 4:07 AM IST
SPECIAL REPORTജയിലിൽ നിന്നും ജനമനസ്സുകളിലേക്ക്! രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി; മുദ്രാവാക്യം വിളികളോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ചുമലിലേറ്റി പ്രവർത്തകർ; പൂജപ്പുര ജയിലിന് മുന്നിൽ പുഷ്പവൃഷ്ടിയും വെടിക്കെട്ടുമായി വരവേൽപ്പ്; നാല് കേസുകളിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചനംമറുനാടന് മലയാളി18 Jan 2024 3:47 AM IST
KERALAMകോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണംമറുനാടന് മലയാളി18 Jan 2024 3:45 AM IST
KERALAMരാമക്ഷേത്രവിഷയത്തിൽ ബിജെപിയും ആർ.എസ്.എസ്സും രാഷ്ട്രീയം കളിക്കുന്നു; മോദി വ്രതമനുഷ്ഠിക്കേണ്ടത് ദാരിദ്ര്യം ഇല്ലാതാക്കാനെന്ന് ശരദ് പവാർമറുനാടന് മലയാളി18 Jan 2024 3:28 AM IST