ഭിന്ന ശേഷിക്കാരനായ അദ്ധ്യാപകന്റെ തോളിലേക്ക് കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി; പടിക്കെട്ട് കയറുന്നതിനിടെ പിന്തുടർന്ന് എത്തി തലയ്ക്ക് മർദ്ദിച്ചു; അദ്ധ്യാപകനെ ആക്രമിച്ചവർക്കെതിരെ പ്രതിഷേധിച്ചത് വിരോധമായി; എസ് എഫ് ഐ നേതാവിനെ കുത്തിയത് പക; മഹാരാജാസിൽ സംഭവിച്ചത്‌
പ്രധാനമന്ത്രിയുടെ സന്ദർശനം: എക്‌സാലോജിക്ക് അന്വേഷണവും ലാവ്‌ലിൻ പോലെ ഫ്രീസറിലേക്കെന്ന് കെ സുധാകരൻ എംപി; മുഖ്യമന്ത്രി ഓടിയെത്തിയത് എക്‌സാലോജിക്കിന്റെ വെളിച്ചത്തിൽ എന്നും കെ പി സി സി അദ്ധ്യക്ഷൻ
പാക് മണ്ണിൽ കടന്നുകയറിയതിന് ഇറാനോട് പക വീട്ടി പാക്കിസ്ഥാൻ; ഇറാനുള്ളിലെ ബറൂചി തീവ്രവാദി ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം;  മൂന്നുസ്ത്രീകളും, നാലുകുട്ടികളും അടക്കം 7 പേർ കൊല്ലപ്പെട്ടു; പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് വേണ്ടിയെന്ന് ന്യായീകരണവും
തരൂരിനെ നേരിടാൻ മോദി എത്തില്ല! മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമെന്ന് പ്രകാശ് ജാവ്‌ദേക്കർ; കേരളത്തിൽ ചരിത്രമെഴുതുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു നേതാവ്; രണ്ട് തവണ മോദി എത്തിയതോടെ തൃശ്ശൂർ ഉലഞ്ഞെന്ന് വിലയിരുത്തൽ; ആക്ഷൻ ഹീറോക്കായി അടിയുറച്ചു പൊരുതാൻ ബിജെപി
എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഒരു അഴിമതിയും നടന്നിട്ടില്ല; കൊടുക്കേണ്ട രേഖകൾ എല്ലാം സമർപ്പിച്ചിട്ടുണ്ട്; വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ: വീണ വിജയന് പിന്തുണയുമായി എ കെ ബാലൻ
മഹാരാജാസിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റ സംഭവം; 15 കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്; ചുമത്തിയത് വധശ്രമം അടക്കം 9 വകുപ്പുകൾ; അദ്ധ്യാപകനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിരോധമെന്ന് പൊലീസ്
വ്യാജ തിരിച്ചറിയൽ കാർഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെ; മെഡിക്കൽ രേഖ വ്യാജമാണെന്ന് തെളിയിക്കാൻ ഗോവിന്ദനെ വെല്ലുവിളിക്കുന്നു; 10 വർഷം ശിക്ഷ ലഭിച്ചാലും സമരത്തിൽ നിന്നും പിറകോട്ടില്ല; ജയിൽ മോചിതനായ രാഹുൽ വർദ്ധിത വീര്യത്തിൽ; വാക്കിന് മൂർച്ച കുറയ്ക്കാതെ മുന്നോട്ട്
കരുവന്നൂരിൽ കുടുങ്ങിയ മന്ത്രി പി രാജീവ്; മാസപ്പടി കുരുക്കിൽ മുഖ്യമന്ത്രിയുടെ മകളും! കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇ ഡിയും സിബിഐയും സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നവെന്ന് എം വി ഗോവിന്ദൻ
എക്സാലോജിക് മരവിപ്പിക്കാൻ തെറ്റായ വിവരങ്ങൾ നൽകിയ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യണം..! മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ബെംഗളൂരു ആർഒസി നൽകിയത് കടുത്ത നടപടിക്കുള്ള നിർദ്ദേശം; വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തൽ; രാഷ്ട്രീയ പ്രതിരോധം തീർത്ത സിപിഎം വെട്ടിൽ