പിണറായി വിജയൻ  കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന പ്രതിമയാണ് നരേന്ദ്ര മോദി എന്ന് വി.ഡി.സതീശൻ കരുതേണ്ട; ധാരണ കോൺഗ്രസും സിപിഎമ്മും തമ്മിലാണ്; വീണ വിജയൻ വാങ്ങിയത് കൈക്കൂലിയെന്ന് തെളിഞ്ഞെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ
അധികാരം നരേന്ദ്ര മോദിക്ക് ജനസേവനത്തിനുള്ള അവസരം; പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ എന്ന നിലയിൽ ആണ് നരേന്ദ്ര മോദി ജനങ്ങളോട് സംവദിക്കുന്നത് എന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ
കിടക്കാൻ കേരളം ഒരുക്കിയത് കിങ് സൈസ് ബെഡ്; വുഡൻ ഫ്ലോറിൽ യോഗ മാറ്റിന് മുകളിൽ ബെഡ് ഷീറ്റ് വിരിച്ച് കിടന്നുറങ്ങി പ്രധാനമന്ത്രി; പുലർച്ചെ നാലരയ്ക്ക് ഉണർന്നു; ചൂടുവെള്ളം കുടിച്ച് യോഗയും; കഴിച്ചത് കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം; മോദിയുടെ അയോധ്യ വൃത ചിട്ടകൾ കണ്ടു ഞെട്ടി എറണാകുളം ഗസ്റ്റ് ഹൗസ് ജീവനക്കാർ
ഇറാൻ മൂന്നാം ലോകമഹായുദ്ധം തുടങ്ങാനുള്ള പുറപ്പാടിലോ? ഇറാക്കിലും സിറിയയ്ക്കും പുറമേ പാക്കിസ്ഥാനുമായും പോര്; പാക് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി ഉയർന്നു; പാക് ഉന്നത നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇറാൻ; ദാവോസ് സന്ദർശനം വെട്ടിച്ചുരുക്കി പാക് പ്രധാനമന്ത്രി
ആരെയും ചെറുതായി കാണരുത്; ജനങ്ങൾക്കാണ് പരമാധികാരം എന്ന കാര്യം മറക്കരുത്; നന്നായി പെരുമാറാൻ പൊലീസിനെ പരിശീലിപ്പിക്കണം; അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തൂർ എസ്‌ഐയെ സ്ഥലംമാറ്റിയെന്ന് ഡിജിപി
ബാഹ്യ ഇടപെടൽ കണ്ടെത്താൻ എംടിയുടെ ഫോൺ ചോർത്തിയോ? ഏറ്റവും ഉന്നതനായ സാഹിത്യകാരനെതിരായ രഹസ്യാന്വേഷണം ഞെട്ടിച്ചത് കേരളത്തിലെ സാംസ്‌കാരിക ലോകത്തെ; ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപി തല പരിശോധനയിൽ എന്നും റിപ്പോർട്ട്; ആരും ഇനി മിണ്ടില്ല!
വിദഗ്ധ ചികിൽസയ്ക്ക് ആംബുലൻസിലേക്ക് മാറ്റുമ്പോൾ ഇരച്ചു കയറി എസ് എഫ് ഐ ആക്രമണം; ബിലാലിനെ പൊലീസിന് മുമ്പിൽ തല്ലിചതച്ച കുട്ടിസഖാക്കൾ നടത്തിയത് ഞെട്ടിപ്പിക്കും ക്രൂരത; മഹാരാജാസിൽ എല്ലാം കൈവിട്ട നിലയിൽ; കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുമ്പോൾ
ഡോ. ബി സന്ധ്യ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി മെമ്പർ സെക്രട്ടറി; കളമശ്ശേരി സ്‌ഫോടനം: മരണപ്പെട്ട മൂന്നുപേരുടെ കുടുംബങ്ങൾക്ക് കൂടി അഞ്ച ലക്ഷം വീതം നഷ്ടപരിഹാരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ
വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ല; കുർബാന അർപ്പണം സഭയും ആരാധനാക്രമവും അനുശാസിക്കുന്ന രീതിയിലാകണം; മുന്നറിയിപ്പുമായി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്‌സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് സംശയിക്കുന്നു; സിബിഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസ് കേന്ദ്രം അന്വേഷിപ്പിച്ചത് കോർപറേറ്റ് മന്ത്രാലയത്തെ കൊണ്ട്; തൃശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പെന്നും പ്രതിപക്ഷ നേതാവ്