FOOTBALLഖത്തർ ലോകക്കപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ മലയാളികളെ അർജന്റീനയ്ക്ക് പെരുത്തിഷ്ടം! കാൽപ്പന്തുകളിയിലെ മിശിഹയും സംഘവും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരും; മെസിയും ടീം വരിക 2025 ഒക്ടോബറിൽ; രണ്ട് മത്സരങ്ങളിൽ കേരളത്തിൽ അർജന്റീന കളിക്കുംമറുനാടന് മലയാളി19 Jan 2024 4:12 AM IST
Politicsകൊച്ചിയിൽ പ്രധാനമന്ത്രിക്ക് നൽകിയത് നന്ദി! മോദി സ്വീകരിക്കാനും യാത്ര അയയ്ക്കാനും പോയിട്ടും അവഗണയൊന്നും ഉന്നയിച്ചില്ല; ഡൽഹിയിലെ പ്രതിഷേധം വെറും ഗിമ്മിക്കോ? ഡൽഹി സമരത്തിന് മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷം ഉണ്ടാകില്ല; നിർണ്ണായക തീരുമാനം എടുത്ത് യുഡിഎഫ്മറുനാടന് മലയാളി19 Jan 2024 4:02 AM IST
SPECIAL REPORTസിഎംആർഎല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് സർക്കാർ സ്ഥാപനമായ കെ എസ് ഐ ഡി സിയിൽ നേരിട്ടുള്ള നിയന്ത്രണം; എക്സാലോജിക്കുമായി സിഎംആർഎല്ലിനു ഉണ്ടായിരുന്നത് തൽപ്പരകക്ഷി ഇടപാട്; വിവാദത്തിൽ പിണറായിയുടെ പേരെത്തുന്നത് ആദ്യം; എക്‌സാലോജിക്കിൽ ദുരൂഹത മാത്രംമറുനാടന് മലയാളി19 Jan 2024 3:27 AM IST
SPECIAL REPORTകൃഷ്ണഭക്തിയിലെ അവരുടെ യാത്ര ഭക്തിയുടെ പരിവർത്തനാത്മക ശക്തിയുടെ തെളിവ്; ജെസ്‌നാ സലിമിനെ താരമാക്കി പ്രധാനമന്ത്രിയുടെ പോസ്റ്റ്; മകളുടെ കല്യാണ തിരിക്കിനിടെയിലെ സുരേഷ് ഗോപിയുടെ ഇടപെടൽ ചർച്ചകളിൽ; ഇത് കണ്ണനെ സ്‌നേഹിക്കും കൊയിലാണ്ടിക്കാരിയുടെ ഭക്തിക്കഥമറുനാടന് മലയാളി19 Jan 2024 3:10 AM IST
SPECIAL REPORTപുതുശ്ശേരി പറഞ്ഞു ടീച്ചറമ്മയെ മന്ത്രിയാക്കിയില്ലെന്ന്; ആരാണ് ഈ ടീച്ചറമ്മ; അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല; അവരവരുടെ പേര് പറഞ്ഞാ മതി; ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമില്ല; ശൈലജ ടീച്ചർക്ക് ഒളിയമ്പ്; എംടിയിൽ വിശദീകരണം; വീണ്ടും ജി സുധാകരൻമറുനാടന് മലയാളി19 Jan 2024 2:26 AM IST
Marketing Featureഭർത്താവില്ലെന്ന് മനസ്സിലാക്കി രക്ഷകനെന്ന വ്യാജേനെ 61കാരിയുമായി അടുത്തു; റൂംബോയി പീഡിപ്പിച്ചെന്ന വ്യാജ പരാതിക്ക് പിന്നിൽ ഹോട്ടൽ ഉടമയിൽ നിന്നും പണം തട്ടാനുള്ള തന്ത്രം; മാഹിയിൽ കാഞ്ഞങ്ങാട്ടെ മോഷ്ടാവിന്റെ 'ഹണിട്രാപ്പ്' പൊളിച്ച് പൊലീസ്; അകത്തായത് മുഹമ്മദ് ഇക്‌ബാലെന്ന ശിവശങ്കരൻമറുനാടന് മലയാളി19 Jan 2024 2:15 AM IST
SPECIAL REPORTപെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന മുഖ്യമന്ത്രി; ഇരുചെവിയറിയാതെ കാര്യം സാധിക്കാൻ കേരള വനം വികസന കോർപ്പറേഷനിലെ അസാധാരണ നടപടികൾ; പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുമോ?മറുനാടന് മലയാളി19 Jan 2024 1:35 AM IST
SPECIAL REPORTവിഷമില്ലാത്ത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഓരോ പൗരനെയും 'മൻ കി ബാത്തി'ലൂടെ ഓർമ്മിപ്പിക്കണമെന്ന് കത്തെഴുതിയ പന്തളത്തുകാരി; സുരേഷ് ഗോപിയെ കണ്ടപ്പോൾ 'പേരമരം' പഞ്ചവടിയിൽ എത്തി; ആ കൊച്ചുമിടുക്കിയെ നേരിൽ കണ്ടത് മോദിക്കും ആവേശമായി; ജയലക്ഷ്മിയെ ചർച്ചയാക്കി എക്‌സിൽ കുറിപ്പ്മറുനാടന് മലയാളി19 Jan 2024 1:23 AM IST
Politicsകേന്ദ്രത്തിന് എതിരെയുള്ള വിമർശനങ്ങൾ സഭയിൽ വായിക്കുമോ? മന്ത്രിസഭ അംഗീകരിച്ച കരടിൽ തിരുത്തലുകൾ ആവശ്യപ്പെടുമോ? നയപ്രഖ്യാപനത്തിനായി ഗവർണറെ ക്ഷണിച്ച് സ്പീക്കർ; എല്ലാ കണ്ണുകളും ആരിഫ് മുഹമ്മദ് ഖാനിലേക്ക്മറുനാടന് മലയാളി19 Jan 2024 1:16 AM IST
KERALAMപ്രാണപ്രതിഷ്ഠ: സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിക്കണം: കെ.സുരേന്ദ്രൻമറുനാടന് മലയാളി19 Jan 2024 12:55 AM IST
Uncategorizedഗുജറാത്തിൽ തടാകത്തിൽ ബോട്ട് തലകീഴായി മറിഞ്ഞ് ഒൻപത് സ്‌കൂൾ കുട്ടികളും രണ്ട് അദ്ധ്യാപകരും മരിച്ചു; നിരവധി പേരെ കാണാതായി; ബോട്ടിൽ ഉണ്ടായിരുന്നത് 27 കുട്ടികളും നാല് അദ്ധ്യാപകരും; രക്ഷാപ്രവർത്തനം തുടരുന്നുമറുനാടന് മലയാളി19 Jan 2024 12:52 AM IST
SPECIAL REPORTതിരുവനന്തപുരം നഗരത്തിൽ 10 രൂപ ടിക്കറ്റ് നൽകിയുള്ള കെ എസ് ആർ ടി സിയുടെ യാത്ര തുടരില്ല; അത് ദീർഘവീക്ഷണമില്ലാത്ത തീരുമാനമായിരുന്നെന്ന് തുറന്നടിച്ച് മന്ത്രി ഗണേശ് കുമാർ; മുൻ മന്ത്രിക്കുള്ള ഒളിയെമ്പെന്ന് വിലയിരുത്തൽ; ഇടതിനോട് പരാതി പറയാൻ ആന്റണി രാജു; കെ എസ് ആർ ടി സിയുടെ വളയം ഗണേശ് കൈയിലെടുക്കുമ്പോൾമറുനാടന് മലയാളി19 Jan 2024 12:23 AM IST