ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാൻ അദാനി; അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം ഉയർത്തി അതിവേഗതയിൽ തുറമുഖം യാഥാർത്ഥ്യമാക്കാൻ വാസവൻ; മന്ത്രിമാറ്റം വിഴിഞ്ഞത്തിന് നൽകുന്നത് പുതുവേഗം; തുറമുഖം ഈ വർഷം പൂർണ്ണമായും പ്രവർത്തന സജ്ജമാക്കാൻ തിരക്കിട്ട നീക്കം
ജീവിതത്തിലാദ്യമായി കുറ്റം ചെയ്ത് 10വർഷം വരെ ശിക്ഷിക്കപ്പെട്ടവരിൽ പകുതി ശിക്ഷ! കേരള സർക്കാരിന്റെ ഈ തീരുമാനം കേസിൽ കുടുങ്ങുന്ന മക്കൾക്ക് വേണ്ടിയുള്ള ജാമ്യം എടുക്കലോ? തീരുമാനത്തിന് പിന്നിൽ ഛത്തീസ്‌ഗഡ് കേസും; ഇളവുകൾ ദുരുപയോഗമായേക്കും
ദൈവത്തിൽ വിശ്വസിക്കുന്നയാളും നിരന്തരമായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന വ്യക്തിയുമാണ് താൻ; ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ; ജയ് ശ്രീറാം വിളിച്ച് മാപ്പു പറഞ്ഞ് നയൻതാര; അന്നപൂർണിയിൽ വിവാദം തീർന്നേക്കും
വെയ്ൽസ് ടാറ്റാ പ്ലാന്റിലെ 3000 ജോലിക്കാരുടെ ഭാവി ഇന്നറിയാം; ടാറ്റയുടെ ജോലിക്കാർ പോർട്ട് ടബോട്ടിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം; തൊഴിൽ നഷ്ടം സംഭവിക്കുന്നത് ഇലക്ട്രിക് ഫർണസിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി; ടാറ്റ സ്റ്റീൽ മാറ്റത്തിന്റെ വഴിയിൽ
10,000 രൂപയ്ക്ക് ബ്രിട്ടീഷ് വിമാനത്തിന് വില പറഞ്ഞുറപ്പിച്ചു; മഹാരാജാവിന്റെ പേഴ്‌സൺ സെക്രട്ടറി തടസ്സം നിന്നപ്പോൾ ആ മോഹം പൊലിഞ്ഞു; ശ്രീനാരായണ ഗുരു പേരിട്ട അപൂർവ്വത; കുതിര സവാരിയേയും കാറുകളേയും പ്രണയിച്ച മനസ്സ്; എംഎന്നിനെ രക്ഷപ്പെടുത്തിയ യുവാവ്; കെ ഭാസ്‌കരൻ ഓർമ്മ
നാറ്റോ സഖ്യകക്ഷികൾ മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കുന്നു; ബ്രിട്ടന്റെ 20,000 സൈനികരടക്കം 90,000 സൈനികരുടെ ഡ്രിൽ ദിവസങ്ങൾക്കുള്ളിൽ; സ്വീഡനും 31 അംഗ രാജ്യങ്ങളുമുള്ള നാറ്റോ സേനയുടെ പ്രാക്ടീസ് മെയ് മാസം വരെ; ലോകം ആശങ്കയിൽ
32 വർഷം മുമ്പ് ദത്തെടുക്കൽ കേന്ദ്രത്തിൽനിന്ന് സ്വീഡനിലേക്ക് ദത്ത് പോയ മായ എന്ന മൂന്നുവയസുകാരി; 35കാരിയായി മടങ്ങിയെത്തിയത് വളർത്തമ്മമാരെ കാണാൻ; കരോളിനയും ഭർത്താവും ആ അമ്മമാർക്ക് നൽകിയത് സ്‌നേഹം മാത്രം; അമ്മമാരെ കാണാൻ കടൽ കടന്നെത്തി മായ
കേരളത്തിന് സർക്കാർ ഗാരന്റിയിൽ ഇനി പ്രതിവർഷം എടുക്കാൻ കഴിയുക 5000 കോടിയുടെ വായ്പ മാത്രം; ക്ഷേമ പെൻഷനും വികസനവും കെ എസ് ആർ ടി സിയും കെ എസ് ഇ ബിയും പ്രതിസന്ധിയിലാകും; തീരുമാനത്തിലേക്ക് കൊണ്ടെത്തിച്ചത് കെടിഡിഎഫ്‌സിയുടെ കെടുകാര്യസ്ഥത; കിഫ്ബി ഇനി തളരും
തലപ്പാടി മുതൽ കഴക്കൂട്ടം വരെ സിഗ്നലില്ലാ റോഡിൽ 100 കി.മീ വേഗതയിൽ ചീറിപ്പായാം! തിരുവനന്തപുരം-കാസർഗോഡ് റോഡ് യാത്രയ്ക്ക് ഭാവിയിൽ ഏഴു മണിക്കൂർ മതിയാകും; കഴക്കൂട്ടം-ഇടപ്പള്ളി വരെ ലക്ഷ്യമിട്ടത് 603 കിമീ ദൂരത്തേക്കും; ദേശീയ പാത പൂർത്തിയായാൽ വന്ദേ ഭാരത് വേഗം
മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ഒറ്റ വാദത്തിലേക്ക് സിപിഎം; ഇനി സൃഷ്ടിക്കുക പുകമറ മാത്രം; എക്‌സാലോജിക്കിൽ ഉയരുന്നത് നിരവധി ചോദ്യങ്ങൾ; ആർ ഒ സി കണ്ടെത്തലുകൾ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കരുക്കാകും
ഭിന്നശേഷിക്കാരിയെ പലവട്ടം ബലാത്സംഗം ചെയ്ത പാത്രക്കച്ചവടക്കാരൻ; അമ്മയുടെ പോരാട്ടം അറസ്റ്റായപ്പോൾ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വിഴിഞ്ഞത്തെ വില്ലൻ; പാലായിലെ പീഡകന് തീവ്രവാദ ബന്ധങ്ങളും? വിവാഹ ശേഷം മുങ്ങിയത് സൗദിയിലേക്ക്; യാഹ്യാഖാൻ ഇനി അന്താരാഷ്ട്ര കുറ്റവാളി
കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചു; കെ എസ് ഐ ഡി സി സർക്കാരിന്റെ വ്യവസായ നയം നടപ്പാക്കും ഏജൻസി; ക്രമക്കേടുകൾ പിഴശിക്ഷയിൽ ഒതുക്കാവുന്നതല്ല; പ്രോസിക്യൂഷൻ നപടികൾ വേണം; എക്സാലോജിക്കിൽ പ്രതിരോധം പാളുമോ?