സിഎംആർഎലിൽ നിന്ന് വീണ വിജയന്റെ കമ്പനി പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനായില്ല; എക്‌സാലോജിക് കൈമാറിയത് ജിഎസ്ടി അടച്ചെന്ന വിവരം മാത്രം; പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം നടപടി എടുക്കാമെന്ന് ബെംഗളൂരു ആർഒസി; മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്ന് മാത്യു കുഴൽനാടൻ
രണ്ടുപെൺകുട്ടികളെ കൊലയ്ക്ക് കൊടുത്തുള്ള ഇറാന്റെ മിസൈലാക്രമണത്തിൽ രോഷാകുലരായി പാക് ഭരണംകൂടം; പാക്കിസ്ഥാനിലെ ഇറാൻ അംബാസഡറെ പുറത്താക്കി; ഇറാനിലെ പാക് അംബാസഡറെ തിരിച്ചുവിളിച്ചു; എല്ലാ ഉന്നതതല സന്ദർശനങ്ങളും റദ്ദാക്കി; ഇറാന്റെ കൈവിട്ട കളി പൊല്ലാപ്പാകുന്നു
പവിത്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു; ക്ഷേത്രത്തിന്റെ ദിവ്യമായ ഊർജം അളവറ്റതാണ്; എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാൻ പ്രാർത്ഥിച്ചു; എക്‌സിൽ മലയാളത്തിൽ കുറിപ്പുമായി നരേന്ദ്ര മോദി
ചേട്ടന്റെ വൈദ്യുതി ബസ് പരിഷ്‌കാരം നഷ്ടമായി; കേന്ദ്ര ഫണ്ട് വാങ്ങി നശിപ്പിക്കുക തന്റെ ലക്ഷ്യമല്ല; ഓട്ടോറിക്ഷാക്കാരുടെ വയറ്റത്തടിച്ച വൈദ്യുതി ബസിനെതിരെ പുതിയ നയം; തിരുവനന്തപുരത്ത് റീഷെഡ്യൂൾ; നഷ്ടത്തിലോടുന്ന ബസുകൾക്ക് ശനിക്കാലം! വെയർ ഈസ് മൈ കെ എസ് ആർ ടി സിയും വരും; നയപ്രഖ്യാപനവുമായി ഗണേശ് എത്തുമ്പോൾ
സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ; എസ് എം ഇ എക്‌സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ട് നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി രാജീവ്
കോഫി ഷോപ്പിലെ ജോലിയിൽ നിന്ന് പുറത്താക്കിയ മാനേജരുമായി പൊരിഞ്ഞ തല്ലുകൂടി ജീവനക്കാരി; യുവതിയെ എടുത്തെറിഞ്ഞ് മാനേജർ; അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഷോപ്പിലെ തല്ല് ദൃശ്യങ്ങളുടെ വീഡിയോ വൈറലായി
മമ്മൂട്ടിക്കും ഭാര്യയ്ക്കും അയോധ്യയിലെ അക്ഷതം നൽകി പ്രധാനമന്ത്രി; ആദവോടെ സ്വീകരിച്ച് നടനും ഭാര്യയും; വിവാഹിതർക്കെല്ലാം സമ്മാനമായി നൽകിയതും പ്രാണപ്രതിഷ്ഠാ പൂജാ ദ്രവ്യം; പ്രധാനമന്ത്രി ഗുരുവായൂരിലും നിറച്ചത് അയോധ്യ; ലാലിനും മമ്മൂട്ടിക്കും പൊലീസിന്റെ സുരക്ഷാ പരിശോധനയും
രാഹുലിനെ ജയിലിലിട്ട് പ്രതിച്ഛായ കൂട്ടേണ്ടെന്ന തീരുമാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ജാമ്യ ഹർജിയിൽ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കടുത്ത നിലപാടുകൾ എടുക്കാതെ പ്രോസിക്യൂഷൻ; മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; പുറത്തേക്ക് വരുന്നത് 9-ാം ദിവസം
പതിനേഴുകാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം; മകളെ കൊന്നു കെട്ടിത്തൂക്കിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ; കൊടുംക്രൂരത, ഫിക്‌സഡ് ഡിപ്പോസിറ്റായ ആറ് ലക്ഷം നൽകാത്തതിന്റെ പേരിൽ