Greetings'പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മഹനീയ സാന്നിധ്യത്തിൽ എന്റെ പ്രിയങ്കരരായ മക്കൾ വിവാഹിതരായി; ഭാഗ്യയ്ക്കും ശ്രേയസിനും വേണ്ടി പ്രാർത്ഥിക്കൂ': മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപിമറുനാടന് മലയാളി17 Jan 2024 8:54 PM IST
Politicsപ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് പ്രൊഫ. ടി.ജെ ജോസഫ്; മറൈൻ ഡ്രൈവിലെ ബിജെപി ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തിൽ പങ്കെടുത്തത് പ്രത്യേകം ക്ഷണിതാവായി; കൈവെട്ടു കേസിലെ ഒന്നാം പ്രതിയെ പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പ്മറുനാടന് മലയാളി17 Jan 2024 8:48 PM IST
Uncategorizedമുത്തങ്ങയിലെ വില്ലൻ; കരിപ്പൂരിലെ ഹീറോ; പൊലീസ് അക്കാദമിയിൽ 'ബീഫ് നിരോധിച്ചു'! മകന്റെ കാറോട്ടമുണ്ടാക്കിയതും പൊല്ലാപ്പ്; 'ആർഎസ്എസ് അജണ്ടയിൽ' കരുക്കിയ എൻജിഒ യൂണിയൻ; ഗുരുവായൂരിൽ 'വിവാഹ പഴി' മോദിക്ക് മേൽ വീണില്ല; എല്ലാം ഭംഗിയാക്കി സുരേഷ് രാജ് പുരോഹിത്മറുനാടന് മലയാളി17 Jan 2024 8:45 PM IST
SPECIAL REPORT'ഒരു ദിവസത്തെ പരിശീലനത്തിൽനിന്ന് ഒഴിവാക്കണം'; വിരാട് കോലിയുടെ ആവശ്യം അംഗീകരിച്ച് ബിസിസിഐ; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യൻ താരം പങ്കെടുക്കും; കായിക രംഗത്തുനിന്നുള്ള അതിഥികളായി സച്ചിനും ധോണിയുമടക്കം വമ്പന്മാരുടെ നിരമറുനാടന് മലയാളി17 Jan 2024 8:26 PM IST
Politics'നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി': ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങി നരേന്ദ്ര മോദി; സംസ്ഥാനത്ത് പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ബിജെപി തിളങ്ങുന്നു; ഡൽഹിയിലെ ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യമെന്നും മോദിമറുനാടന് മലയാളി17 Jan 2024 8:10 PM IST
Politicsപ്രധാനമന്ത്രി വന്നതു കൊണ്ട് കേരളത്തിൽ ബിജെപി ജയിക്കില്ല; ബിജെപിയുടെ വിദ്വേഷ കാമ്പയിൻ കേരളത്തിന്റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയും; പിണറായി വിജയൻ ചോര വീഴുന്നത് കണ്ട് ആഹ്ലാദിക്കുന്ന സാഡിസ്റ്റ്; രൂക്ഷ വിമർശനവുമായി വി ഡി സതീശൻമറുനാടന് മലയാളി17 Jan 2024 7:24 PM IST
SPECIAL REPORTഹൈന്ദവ ഘോഷയാത്രയ്ക്ക് നേരേ മുസ്ലിം കൗമാരക്കാർ കെട്ടിടത്തിന് മുകളിൽ നിന്ന് തുപ്പിയെന്ന് കേസ്; മൂന്നുപേരെ ജയിലിൽ അടച്ചതിന് പിന്നാലെ വീട് ഇടിച്ചുനിരത്തി; ഒടുവിൽ 151 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കള്ളക്കേസിൽ ജാമ്യംമറുനാടന് മലയാളി17 Jan 2024 7:21 PM IST
SPECIAL REPORTകൊച്ചിയിൽ 4,000 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി; പുതിയ ഡ്രൈഡോക് അഭിമാനമെന്ന് പ്രധാനമന്ത്രി; ഇതിനായി വിദേശത്തേക്ക് പണമൊഴുക്കുന്നത് നിലയ്ക്കുമെന്ന് പ്രധാനമന്ത്രി; കേരളത്തിന്റെ വികനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും നരേന്ദ്ര മോദിമറുനാടന് മലയാളി17 Jan 2024 6:48 PM IST
KERALAMമാര്യേജ് ഓഫീസർക്ക് ചെയ്യാവുന്നതേയുള്ളൂ: തലാഖ് ചൊല്ലിയാൽ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ മുസ്ലിം സ്ത്രീ കോടതി കയറേണ്ടതില്ല: ഹൈക്കോടതിമറുനാടന് മലയാളി17 Jan 2024 6:36 PM IST
KERALAMകണ്ണൂരിൽ ഒട്ടകപുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്; അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും കേസ്മറുനാടന് മലയാളി17 Jan 2024 6:23 PM IST
JUDICIALനിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെ മുൻ സർക്കാർ പ്ലീഡർ പി ജി മനു മുൻകൂർജാമ്യം തേടി സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി അതിജീവിതമറുനാടന് മലയാളി17 Jan 2024 6:16 PM IST
KERALAMകെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; അപകടമൊഴിവായത് തലനാരിഴയ്ക്ക്മറുനാടന് മലയാളി17 Jan 2024 6:16 PM IST