രാഹുൽ മാങ്കൂട്ടത്തിലിനെ പരമാവധി ദിവസം ജയിലിൽ കിടത്താൻ ഉറച്ച് സർക്കാർ; പൊലീസിനെ രാഹുൽ ആക്രമിച്ചുവെന്നും, ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ; പൊലീസാണ് ആക്രമിച്ചതെന്ന് രാഹുലിന്റെ അഭിഭാഷകൻ; വാദം പൂർത്തിയായി
തിളങ്ങുന്ന ഓറഞ്ച് സാരി, 500 മുഴം മുല്ലപ്പൂ, ഒരു മാല, കാതിൽ ജിമിക്കി കമ്മൽ; സിംപിൾ വധുവായി ഭാഗ്യ സുരേഷ്; വിവാഹത്തിന് ശേഷം സൽക്കാരം ശ്രീഗോകുലം പാർക്കിൽ പുരോഗമിക്കുന്നു; 19ന് കൊച്ചിയിലും 20ന് തിരുവനന്തപുരത്തുമായി വിരുന്നു സൽക്കാരം
ഔദ്യോഗിക വസതിയിൽ നിന്ന് ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ബലമായി പുറത്താക്കുമെന്ന് കേന്ദ്രസർക്കാർ; നോട്ടീസിന് എതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരും വരെ തുടരാൻ അനുവദിക്കണമെന്ന് വാദം
തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; മീനൂട്ട് വഴിപാട് നടത്തി; വേദപഠനം നടത്തുന്നവരുടെ വേദാർച്ചനയിലും പങ്കെടുത്തു; ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തിയത് അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി; ഗുരുവായൂരിൽ താരങ്ങൾക്കും അക്ഷതം നൽകി മോദി
പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയിൽ നിന്ന് അഡ്വാൻസ് വാങ്ങി പരിപാടി കാൻസൽ ചെയ്തെന്നും വ്യാജ വാർത്തകൾ; തളരില്ല, തളർത്താൻ പറ്റുകയുമില്ല; കെ എസ് ചിത്രയെ വിമർശിച്ചതിന് പിന്നാലെയുള്ള സൈബറാക്രമണം അതിരുവിട്ടതോടെ സൂരജ് സന്തോഷ് നിയമനടപടിക്ക്
ഭാഗ്യയുടെ വിവാഹത്തിൽ ആദ്യാവസാനം പങ്കെടുത്തു മോദി; കാരണവർ സ്ഥാനത്തു നിന്ന് വധൂവരന്മാർക്ക് ഹാരം എടുത്തു നൽകി; പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി വധൂ-വരന്മാരും; ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു വിവാഹ ചടങ്ങിന് എത്തുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
മുൻ പിൻ നോക്കാതെ ഹാലിളകിയ പോലെ ഇറാൻ; ഇറാഖിലെയും സിറിയയിലെയും ആക്രമണങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനിലും മിസൈൽ ആക്രമണം; രണ്ടുപെൺകുട്ടികൾ മരിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു; ലക്ഷ്യമിട്ടത് ബലൂചി ഭീകരഗ്രൂപ്പിനെ എന്ന് ഇറാൻ; ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
മുണ്ടും വേഷ്ഠിയും ധരിച്ച് പ്രൗഡോജ്വലനായി പ്രധാനമന്ത്രി ഗുരുവായൂരിൽ; ദേവസ്വം ഭാരവാഹികൾക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിച്ച് കണ്ണനെ തൊഴുതു വണങ്ങി; നരേന്ദ്ര മോദിക്ക് ഗുരുവായൂരപ്പന് മുന്നിൽ താമരപ്പൂ കൊണ്ട് തുലാഭാരം: ക്ഷേത്രത്തിനുള്ളിൽ ചിലവഴിച്ചത് 20 മിനിറ്റ്
ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു പ്രധാനമന്ത്രി; വധൂവരന്മാർക്ക് മാല എടുത്തു നൽകി നരേന്ദ്ര മോദി; വധൂവരന്മാർക്ക് ആശംസകൾ നേർന്ന ശേഷം മടക്കം; ; താരപുത്രിക്ക് വിവാഹ മംഗളങ്ങൾ നേരാൻ സാന്നിധ്യമായി മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരും
ഇനി ഏതു സാധാരണക്കാരനും മലയാളത്തിൽ പരാതി പറയാം; പ്രധാനമന്ത്രി ഹിന്ദിയിൽ തന്നെ കേൾക്കും; നരേന്ദ്ര മോദിയുടെ ചെവിയായി മലയാളിയുടെ സാങ്കേതികവിദ്യ; ആലപ്പുഴക്കാരൻ ജോയ് സെബാസ്റ്റ്യന്റെ ടെക്‌ജെൻഷ്യ കമ്പനി വീണ്ടും അത്ഭുതം സൃഷ്ടിക്കുന്നു; തൃപ്രയാറിലും ഭാഷിണി പോഡിയം സജ്ജം
പ്രധാനമന്ത്രി ഗുരുവായൂരിലെത്തി; കൊച്ചിയിൽ നിന്ന് എത്തിയത് ഹെലിക്കോപ്റ്ററിൽ; വിവാഹത്തിന് ഒരുക്കങ്ങളെല്ലാം സജ്ജം; ഉടുത്തൊരുങ്ങി പെൺവീട്ടുകാരായ മോഹൻലാലും മമ്മൂട്ടിയും ജയറാമും അടക്കമുള്ള വൻ താരനിര ക്ഷേത്രപരിസരത്ത്; സുരേഷ് ഗോപിയുടെ മകൾക്കൊപ്പം വിവാഹിതരാകുന്ന മറ്റു ദമ്പതിമാർക്കും മോദിക്കൊപ്പം ഫോട്ടോയെടുക്കാം