Marketing Featureമുൻ ലോക്കൽ സെക്രട്ടറി എ.ആർ. പീതാംബരനും ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവും പാർട്ടിക്ക് കൊടുത്തത് എട്ടിന്റെ പണി! പാർട്ടിയുടെ കണക്കിൽപെടാത്ത അക്കൗണ്ടുകളുടെ വിവരം വെളിപ്പെടുത്തിയത് ഇരുവരും; കരുവന്നൂരിൽ ആകെപെട്ട് സിപിഎം; ഇ ഡി കയറി നിരങ്ങുമെന്ന് പേടിച്ച് നേതാക്കൾമറുനാടന് മലയാളി17 Jan 2024 1:22 PM IST
SPECIAL REPORTപ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത് അപ്രതീക്ഷിതമായി; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയെങ്കിലും നരേന്ദ്ര മോദി കൂടുതൽ സംസാരിച്ചത് മുഖ്യമന്ത്രിയോട്; ബിജെപി ഇതര മുഖ്യമന്ത്രിമാർ സ്വീകരിക്കാൻ എത്താറില്ലെന്ന വിമർശനം ഗൗനിക്കാതെ പിണറായിയുടെ നീക്കംമറുനാടന് മലയാളി17 Jan 2024 12:34 PM IST
SPECIAL REPORTകുടുംബ സമേതം ഗുരുവായൂരിലെത്തി മോഹൻലാലും മമ്മൂട്ടിയും; പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്രമന്ത്രിമാരും ഗവർണർമാരും രാഷ്ട്രീയ നേതാക്കളും വിവാഹ ചടങ്ങിനെത്തും; വിവാഹ അനുബന്ധ ചടങ്ങുകൾ ഗോകുലം പാർക്കിൽ വെച്ച്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹം താരസംഗമ വേദി കൂടിയാകുംമറുനാടന് മലയാളി17 Jan 2024 12:02 PM IST
SPECIAL REPORTസുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി അൽപ്പ സമയത്തിനകം മോദി ഗുരുവായൂരിലെത്തും; താരപുത്രിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രദർശവും; ഉച്ചയ്ക്ക് കൊച്ചി ഷിപ്പ്യാർഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം; തെരഞ്ഞെടുപ്പ് പ്രചരണം മുറുക്കി ബിജെപിയുടെ പൊതുപരിപാടിയും; മോദിക്ക് ഇന്ന് തിരക്കേറിയ ദിവസംമറുനാടന് മലയാളി17 Jan 2024 11:38 AM IST
Politics'കൊച്ചിയുടെ സ്‌നേഹത്തിൽ വിനയാന്വിതനായി; ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു'; റോഡ് ഷോ ചിത്രങ്ങൾ എക്‌സിൽ പങ്കുവച്ച് മലയാളത്തിൽ മോദിയുടെ കുറിപ്പ്; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 'മുന്നൊരുക്കത്തിൽ' ആവേശത്തിൽ പ്രവർത്തകർമറുനാടന് മലയാളി17 Jan 2024 5:12 AM IST
Greetingsകിടിലൻ ഓഫറുമായി മലപ്പുറത്തെ പൊലീസ് ഏമാന്മാർ! ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വച്ചാൽ സമ്മാനം; 'സ്മാർട്ട് റൈഡർ ചലഞ്ച് 'ഓഫർ ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെമറുനാടന് മലയാളി17 Jan 2024 5:05 AM IST
SPECIAL REPORTകാത്തിരിപ്പിന്റെ മണിക്കൂറുകൾ! പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഗുരുവായൂരിലെത്തും; മകളുടെ കല്യാണദിനത്തെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി സുരേഷ് ഗോപി; വിവാഹ തലേന്ന് രാത്രിയോടെ ക്ഷേത്രത്തിലെത്തി; ആശംസകളുമായി ഭക്തജനങ്ങൾ; കർശന സുരക്ഷ സംവിധാനങ്ങൾ; തൃശൂരിൽ നാളെ പ്രാദേശിക അവധിമറുനാടന് മലയാളി17 Jan 2024 4:43 AM IST
Politicsപുരുലിയ ആക്രമണത്തിൽ നീതി തേടി ബംഗാൾ ഗവർണറെ ശരണം പ്രാപിച്ച് ഹിന്ദു സന്ന്യാസിമാർ; ക്രിമിനലുകൾ തേർവാഴ്ച നടത്തുന്നുവെന്നും പൊലീസ് ഒത്താശ ചെയ്യുന്നുവെന്നും പരാതി; വസ്തുതാന്വേഷണ കമ്മിറ്റി അടക്കം ശക്തമായ നടപടികൾ നിർദ്ദേശിച്ച് സി വി ആനന്ദബോസ്മറുനാടന് മലയാളി17 Jan 2024 4:31 AM IST
KERALAMകൊടുവള്ളിയിൽ കാൽനടയാത്രികൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവം; രാജസ്ഥാൻ സ്വദേശി പിടിയിൽമറുനാടന് മലയാളി17 Jan 2024 4:14 AM IST
KERALAMപാമ്പാടിയിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; സംഘം ചേർന്ന് ബിയർ കുപ്പികൊണ്ട് ബാർ ജീവനക്കാരന്റെ തലയ്ക്കടിച്ചു; രണ്ടുപേർ പിടിയിൽമറുനാടന് മലയാളി17 Jan 2024 4:04 AM IST
KERALAMകരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങിൽ കയറിയ 55കാരൻ വീണുമരിച്ചുമറുനാടന് മലയാളി17 Jan 2024 3:33 AM IST
KERALAMടൈൽ ജോലിക്കായി കോഴിക്കോടെത്തി; ബാങ്കിലെ ബാധ്യത തീർക്കാൻ മോഷണം; യുവതിയുടെ മൂന്നര പവൻ സ്വർണ്ണമാല പൊട്ടിച്ച പ്രതി പിടിയിൽമറുനാടന് മലയാളി17 Jan 2024 3:22 AM IST