കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; 36 അംഗ സമിതിയിൽ സുധീരനെ വീണ്ടും ഉൾപ്പെടുത്തി; വനിതാ പ്രാതിനിധ്യവും വർധിപ്പിച്ചു; പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പും സമിതിയിൽ
അനുഗ്രഹങ്ങൾ, ആശംസകൾ; ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് ഉത്സവാന്തരീക്ഷം ഒരുക്കി സൂപ്പർ താരങ്ങളുടെ വരവ്; സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
ഗുരുവായൂരിൽ സ്വർണ തളിക സമ്മാനിച്ച് പ്രധാനമന്ത്രിയെ വരവേൽക്കാൻ സുരേഷ് ഗോപി; ദേവസ്വം വക പ്രത്യേക സമ്മാനമായി ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും; രാജീവ് ഗാന്ധിക്കും നരസിംഹറാവുവിനും സമ്മാനം ഒരുക്കിയ അതേ ശിൽപി
കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റപ്പുലി ചത്തു; ശൗര്യ എന്ന ചീറ്റപ്പുലിയുടെ മരണം സ്ഥിരീകരിച്ചത് വൈകുന്നേരം; പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പാർക്ക് അധികൃതർ
കൊച്ചി നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ; വഴിനീളെ പൂക്കൾ വിതറിയും കൈകൾ വീശിയും മുദ്രവാക്യം വിളിച്ചും വരവേറ്റ് പ്രവർത്തകർ; തുറന്ന വാഹനത്തിൽ കെ.സുരേന്ദ്രനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി; മണിക്കൂറുകളോളം കാത്തുനിന്നത് ആയിരങ്ങൾ
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് വിഐപി പാസ് നൽകാം; പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം രാമ ജന്മഭൂമി ഗൃഹ സമ്പർക്ക് അഭിയാൻ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കി സൈബർ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
ശ്രീരാമനെ ആർഎസ്എസിന്റെ വകയായി കാണേണ്ടതില്ല; രാമൻ ഭാരതത്തിലെ എല്ലാവരുടെയുമാണ്; വിളക്ക് കൊളുത്തണമെന്ന് ചിത്ര പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിർപ്പ്? ചീത്ത വിളിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ശ്രീകുമാരൻ തമ്പി