വികസനപാതയിൽ കുതിക്കാൻ കൊച്ചി! പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നത് 4,000 കോടി രൂപയുടെ മൂന്ന് വമ്പൻ പദ്ധതികൾ; കൊച്ചി കപ്പൽശാലയുടെ ന്യൂ ഡ്രൈ ഡോക്കും ഐഎസ്ആർഎഫും രാജ്യത്തിന് കരുത്താകും; തടസ്സങ്ങളില്ലാതെ എൽപിജി വിതരണം ഉറപ്പാക്കാൻ എൽപിജി ഇംപോർട്ട് ടെർമിനൽ
എറണാകുളം ലോ കോളേജിന് മുന്നിൽ പ്രധാനമന്ത്രിക്കെതിരെ കെ.എസ്.യു ബാനർ: പൊലീസ് അഴിച്ചുമാറ്റി; പ്രതിഷേധം; പിന്നാലെ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ദക്ഷിണ മേഖല ഐജി ജി സ്പർജൻ കുമാറിന് സുരക്ഷാ കാര്യങ്ങളുടെ പൂർണ അധിക ചുമതല; വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരി ഇനി പൊലീസ് ആസ്ഥാനത്തെ ഐജി; എസ് ശ്യാം സുന്ദർ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
സ്വകാര്യ ബാങ്കിൽ ഏഴുപേർ പണയംവെച്ച 215 പവൻ സ്വർണം മോഷ്ടിച്ച് മറിച്ചുവിറ്റു; വായ്പ തിരിച്ചടച്ചിട്ടും പണയവസ്തു കിട്ടിയില്ല; ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
രാജ്യത്തെ പ്രമുഖരടക്കം ഡീപ് ഫേക്ക് തട്ടിപ്പിന് ഇര; സാമൂഹിക മാധ്യമ കമ്പനികളുടെ നടപടികൾ ഫലപ്രദമല്ല; ഐ.ടി. ആക്ടിന് കീഴിൽ പുതിയ നിയമം നടപ്പാക്കും; എട്ടു ദിവസത്തിനുള്ളിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി
ആദ്യം രണ്ടുലക്ഷം കൊടുത്തപ്പോൾ നാല് ലക്ഷമായി ഇരട്ടിച്ചു; നാല് എട്ടായും ഇരട്ടിച്ചതോടെ വിശ്വസിച്ച് ഏൽപ്പിച്ചത് 20 ലക്ഷം; നടൻ കൊല്ലം തുളസിയെ കബളിപ്പിച്ച് പണം തട്ടിയ ശേഷം ഒളിവിൽ പോയ അച്ഛനും മകനും പിടിയിൽ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ താരത്തിളക്കമേറുന്നു; വിരാട് കോഹ്ലിക്കും ഭാര്യ അനൂഷ്‌ക്കയ്ക്കും ചടങ്ങിലേക്ക് ക്ഷണം; സച്ചിനും ധോണിയും രോഹിത് ശർമയും ഹർഭജനും അടക്കം അണിനിരക്കുന്നത് കായികതാരങ്ങളുടെ നീണ്ടനിര
ട്വന്റി20 മത്സരത്തിനിടെ ഗാലറിയിൽ നിന്നും ചാച്ചു എന്ന വിളി; അമ്മാവനാക്കിയത് ഇഷ്ടപ്പെട്ടില്ല; ആരാധകനോടു ചൂടായി പാക് ഓൾ റൗണ്ടർ ഇഫ്തിഖർ അഹമ്മദ്; താരത്തിനെ ആദ്യം അമ്മാവനാക്കിയത് ബാബർ അസം
സ്‌കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി; ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകം മാറും; പാഠപുസ്തകങ്ങളുടെയും തുടക്കത്തിൽ ഭരണഘടനയുടെ ആമുഖം അച്ചടിക്കും; ഒന്നര വർഷത്തെ പ്രവർത്തന ഫലമെന്ന് വിദ്യാഭ്യാസ മന്ത്രി