ഭാര്യയുമായി ബന്ധുവായ യുവാവിന് രഹസ്യബന്ധമുണ്ടെന്ന സംശയം; ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തി; മൃതദേഹം പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ
വിമാനം വൈകുമെന്ന് അറിഞ്ഞിട്ടും യാത്രക്കാർക്ക് സൗകര്യം ഒരുക്കിയില്ല; റൺവേയിൽ ഇരുന്ന് യാത്രക്കാർ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായതോടെ ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും കേന്ദ്രത്തിന്റെ നോട്ടീസ്
പത്മകുമാർ ജയിലിൽ പൊതുവെ ആരോടും മിണ്ടാറില്ല; സെല്ലിലെ കൂട്ട് കൊലക്കേസ് പ്രതി; അമ്മയും മകളും ഒരേ സെല്ലിൽ; ജോലി ജയിൽ ക്ലീനിങ്; മൂവർക്കും ജാമ്യത്തിനും താൽപര്യമില്ല; ഓയൂർ കിഡ്‌നാപ്പിങ് കേസിലെ പ്രതികളുടെ ജയിൽ ജീവിതം
വിവാഹത്തിന് യുകെയിൽ നിന്നെത്തിയ മലയാളി ഡോക്ടർ അഴിക്കുള്ളിൽ; ഡോ. ലക്ഷ്മി നായരും അമ്മ രാജശ്രീയും ചേർന്ന് ദ്രോണി ആയുർവേദാസിൽ നടത്തിയത് ആസൂത്രിത സാമ്പത്തിക മോഷണം; ഡോക്ടർ പ്രൊഫഷനിൽ മിടുക്കിയായ ലക്ഷ്മിയുടെ അറസ്റ്റിൽ ഞെട്ടി സുഹൃത്തുക്കളും
മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; പ്രതിഛായ തകർത്തു; തൊഴിലവസരം നഷ്ടപ്പെടുത്തി; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി അഞ്ജലി അറോറ; അന്വേഷണം തുടങ്ങി
എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്; സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണം; ജി സുധാകരനെ തള്ളി മന്ത്രി സജി ചെറിയാൻ; മുൻ മന്ത്രിയുടെ വിമർശനം എംടി വിഷയത്തിൽ പ്രതികരണം വേണ്ടെന്ന പാർട്ടിലൈൻ മറികടന്ന്; കെട്ടടങ്ങിയ വിഷയം കുത്തിപ്പൊക്കിയെന്ന് വികാരം
ആന്ധ്രയിൽ മുഖ്യമന്ത്രി വൈ എസ് ജഗന്മോഹനെ നേരിടാൻ സഹോദരി; വൈ.എസ്.ശർമിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ; രാജ്യസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിച്ചേക്കും; പാർട്ടിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നേതൃത്വം
അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് മോദിയും ആർഎസ്എസും രാഷ്ട്രീയപരിപാടിയാക്കി മാറ്റി; ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിനുള്ള പരിപാടി ആയതുകൊണ്ടാണ് കോൺഗ്രസ് വിട്ടുനിൽക്കുന്നത്; തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി
മഥുര കൃഷ്ണ ജന്മഭൂമി കേസ്; ഷാഹി ഈദ്ഗാഹ് പള്ളിയിലെ സർവേ തടഞ്ഞ് സുപ്രീം കോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു; നടപടി, മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിച്ച്