കെ എസ് ചിത്രയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം ലജ്ജാകരം; കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്തുകൊടിയ അസഹിഷ്ണുത എന്ന് ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്‌ബു; ചിത്രയെ പിന്തുണച്ച് മന്ത്രി സജി ചെറിയാനും വി ഡി സതീശനും
പ്രതിപക്ഷ നേതാവ് വലിയ തോൽവി; തരം താഴരുത്, ശല്യക്കാരനായ വ്യവഹാരിയെന്ന പേര് അത്ര നല്ലതല്ല; സതീശനെതിരെ ഇ പി ജയരാജൻ; കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാം, അതുകൊണ്ടൊന്നും വോട്ടു വീഴില്ലെന്ന് എൽഡിഎഫ് കൺവീനർ
പിണറായിക്കൊപ്പം ജന്തർമന്ദിർ സമരത്തിൽ സതീശനും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കില്ല; സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാർ ധൂർത്തും കെടുകാര്യസ്ഥയും കാരണങ്ങൾ; ഡൽഹിയിൽ യോജിച്ചുള്ള സമരം എന്ന ആവശ്യം യുഡിഎഫ് തള്ളും; കേന്ദ്രത്തേയും സിപിഎമ്മിനേയും എതിർക്കാൻ പ്രതിപക്ഷം
ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാൻ വരേണ്ട; എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു, ചിലർക്ക് ഭയങ്കര ഇളക്കം; നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വം; ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്‌നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം: എം ടിയെ വിമർശിച്ച് ജി.സുധാകരൻ
അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി; ജനങ്ങളെ അത് ബോധ്യപ്പെടുത്തും; യുവജന സമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ നിർദ്ദേശം കൊടുത്തു; അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടെ ആഞ്ഞടിക്കും; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
മോഹൻലാലും ഭാര്യയും പിന്നെ ജയറാമും പാർവ്വതിയും; മോദിക്കൊപ്പം നിറയാൻ സൂപ്പർതാര കുടുംബങ്ങളും; വിവാഹിതരെ ആശിർവദിക്കാൻ മമ്മൂട്ടി എത്തുക എറണാകുളത്ത്; ദിലീപും കാവ്യയും ഗുരുവായൂരിൽ; താലികെട്ടിന് സാക്ഷിയാകുക ഏറ്റവും അടുപ്പമുള്ളവർ; വിവിഐപി വിവാഹത്തിന് സുരക്ഷയുടെ കരുതൽ
മാതാവിന് സ്വർണ്ണക്കിരീടം വെക്കുന്നവർ പ്രധാനമന്ത്രിയോട് മണിപ്പൂരിൽ വരാൻ പറയണം; മണിപ്പൂർ ജനതയുടെ വികാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രധാനമന്ത്രിയോ ബിജെപിയോ തയാറായിട്ടില്ല: കെ.സി. വേണുഗോപാൽ
കൂടെയുള്ള പെൺകുട്ടി ആരാണെന്ന് ചോദിച്ചു കയർക്കൽ; പ്രായപൂർത്തി ആയിട്ടില്ലെന്നും 15 വയസ്സല്ലേ പ്രായമുള്ളൂവെന്നും പറഞ്ഞ് ചോദ്യം ചെയ്യൽ; കോതമംഗലത്ത് യുവാവിനും ഡെന്റൽ വിദ്യാർത്ഥിനിയായ സുഹൃത്തിനും നേരേ സദാചാരഗുണ്ടാ ആക്രമണം; പണമടങ്ങിയ ബാഗും തട്ടിയെടുത്തു; പ്രതികൾ അറസ്റ്റിൽ
തൃപ്രയാർ തന്ത്രി കത്തയച്ചത് പുതവൽസര ദിനത്തിൽ; ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹം; മീനൂട്ട് നടത്തി സർവ്വ ദുരിതങ്ങളും മാറ്റാൻ മോദി; ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹം തൊഴാൻ മോദി എത്തുന്നത് ഐതിഹ്യ പെരുമ തിരിച്ചറിഞ്ഞ്