രാവിലെ ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു; എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി മലയാളി യുവാവ്; യുകെയിലെ സഞ്ജു സുകുമാരന്റെ വിയോഗത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ; പാലക്കാട് സ്വദേശിയുടെ ജീവനെടുത്തത് ഹൃദയാഘാതം
മാസപ്പടിയിൽ വീണ വിജയനും കമ്പനിക്കുമെതിരെ വീണ്ടും അന്വേഷണം വരുമോ? മാസപ്പടി വിവാദം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ടീം അന്വേഷിക്കണം; ഷോൺ ജോർജ്ജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; എൻഫോഴ്‌മെന്റ് അന്വേഷണത്തിലേക്ക് എത്തുമോ എന്നത് നിർണായകം
സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു; വിയോഗം പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരിക്കവേ; വിട പറഞ്ഞത് ഇരുനൂറിലേറെ സിനിമകൾക്കു സംഗീതമൊരുക്കിയ പ്രതിഭ; അക്കാർഡിയനും കീബോർഡും മലയാള സിനിമയിൽ വിപുലമായി ഉപയോഗിച്ച സംഗീത സംവിധായകൻ
ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയും വരെ ഗവർണറുമായി അനുരഞ്ജനമില്ല; ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരാകാൻ സിപിഎമ്മിന്റെ ശ്രമം; ഗവർണർക്കെതിരേ കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സിപിഎം; എസ്എഫ്‌ഐയെ കൂടാതെ പട്ടികജാതി ക്ഷേമസമിതിയും സമരവുമായി കളത്തിലിറങ്ങും
മൈലപ്രയിൽ വ്യാപാരിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; ഡോൺ മുത്തുകുമാർ പിടിയിലായത് തമിഴ്‌നാട്ടിൽ നിന്നും; പ്രത്യേക അന്വേഷണ സംഘം പൊക്കിയത് ചുടുകാട്ടിൽ ഒളിവിൽ കഴിയവേ; മുത്തുകുമാർ കൊടും ക്രിമിനലെന്ന് പൊലീസ്