വസ്തു ഇടപാടിനെ ചൊല്ലി തൊടുപുഴയിൽ വീടു കയറി ആക്രമണം; റിട്ടയേഡ് ഹെഡ്‌മാസ്റ്ററും മരുമകളും പരിക്കേറ്റ് ആശുപത്രിയിൽ; വീടു കയറി പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി; ആക്രമണം തൊടുപുഴ മുൻ വൈസ് ചെയർപേഴ്‌സന്റെ ഭർത്താവിന്റെ നേതൃത്വത്തിലെന്ന് ആരോപണം
നിങ്ങളുടെ കണ്ണീര് തുടക്കാനോ കൈ ചേർത്തു പിടിക്കാനോ പ്രധാനമന്ത്രി വന്നില്ല; ആ മുറിവുകളും നൊമ്പരങ്ങളും ഞങ്ങളറിയുന്നു; ശാന്തിയും സമാധാനവും ഞങ്ങൾ തിരിച്ചുകൊണ്ടുവരും; മണിപ്പൂരിലെ ജനങ്ങൾക്ക് പ്രത്യാശ പകർന്ന് രാഹുൽ ഗാന്ധി; ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ട്
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിന് വിദേശരാജ്യങ്ങളിൽ നിന്നും വിശിഷ്ടാതിഥികൾ; 55 രാജ്യങ്ങളിൽ നിന്നും അംബാസഡർമാരും പാർലമെന്റംഗങ്ങളും ഉൾപ്പെടെ നൂറോളം പ്രമുഖർ പങ്കെടുക്കും; പ്രതിഷ്ഠ ചടങ്ങിൽ രാമായണ നൃത്ത നാടകവുമായി ഹേമാ മാലിനി
ഇനി വികസനത്തിന്റെ പാതയിലൂടെ നടക്കാൻ തീരുമാനം; കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ; മുരളി ദേവ്റയുടെ എൻഡിഎ സ്ഥാനാർത്ഥിയായി മുംബൈ സൗത്ത് സീറ്റിൽ മത്സരിച്ചേക്കും
ഗർഭിണിയായതോടെ കാമുകി വിവാഹത്തിന് നിർബന്ധിച്ചു; ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ചതോടെ 19കാരിക്ക് നേരെ ആക്രമണം; ഷേവിങ് ബ്ലേഡും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു; 20കാരനായ വിദ്യാർത്ഥി അറസ്റ്റിൽ