Politicsസ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിൽ തടസ്സമില്ല; നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ല; കൂടുതൽ സ്ത്രീകൾക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാതിനിധ്യം കൊടുക്കണം; സ്ത്രീകളെ മുന്നിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്; കെ കെ ശൈലജ പറയുന്നുമറുനാടന് മലയാളി14 Jan 2024 10:05 PM IST
KERALAMവയനാട്ടിൽ വീണ്ടും കടവാ ആക്രമണം; ഫാമിലെത്തി പന്നികളെ കൊന്നുതിന്നു, കഴിഞ്ഞദിവസം കൊന്നത് 21 പന്നിക്കുഞ്ഞുങ്ങളെമറുനാടന് മലയാളി14 Jan 2024 9:46 PM IST
KERALAMകോഴിക്കോട് നഗരത്തിൽ കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിമറുനാടന് മലയാളി14 Jan 2024 9:38 PM IST
SPECIAL REPORT'നാൽപത് ലക്ഷത്തിന്റെ ബൈക്ക് ഇപ്പോൾ അതിന്റെ ഉടമസ്ഥന്റെ കൈവശമാണ് ഉള്ളത്; ഞാൻ ബൈക്ക് വാങ്ങിയത് അറിഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിലൂടെ; ഓഡി കാർ വാങ്ങിയെന്ന് പറഞ്ഞതും ഇതുപോലെ; ആകെയുള്ള ഇരുചക്രവാഹനം ഇലക്ട്രിക് സൈക്കിൾ മാത്രം; വിമർശനത്തിന് മറുപടിയുമായി ആദിത്യവർമമറുനാടന് മലയാളി14 Jan 2024 9:05 PM IST
Politicsലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും; കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയും കർണാടകയും പരിഗണനയിൽ; രാഹുൽ വയനാടിന് പുറമെ വടക്കേ ഇന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന നിർദ്ദേശം; സോണിയാ ഗാന്ധി വീണ്ടും റായ്ബറേലിയിൽ? ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങൾ ചർച്ചയാകുന്നുമറുനാടന് മലയാളി14 Jan 2024 7:54 PM IST
SPECIAL REPORT'മര്യാദാ പുരുഷോത്തമന്' തീവ്രാനദിക്കരയിലുള്ളത് അത്യുഗ്രഭാവം; ഗുരുവായൂരപ്പനെ തൊഴുത് തൃപ്രയാറിലെത്തുന്നത് 'അയോധ്യ'യെ കേരളത്തിലും നിറയ്ക്കാൻ; നാട്ടികയെ ഇളക്കി മറിച്ച് ആക്ഷൻ ഹീറോയ്ക്ക് അനുകൂല തരംഗമൊരുക്കും; കേരളത്തിലെ നാലമ്പല ദർശനത്തിലെ 'ഒന്നാമനെ' കാണാനും മോദി എത്തുംമറുനാടന് മലയാളി14 Jan 2024 7:32 PM IST
SPECIAL REPORT'നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്ത്; സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവർ; സിംഹാസനത്തിൽ നിന്ന് ഒഴിയൂ, ജനം പിന്നാലെയുണ്ട്; തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം'; എംടിക്കു പിന്നാലെ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.മുകുന്ദനുംമറുനാടന് മലയാളി14 Jan 2024 7:08 PM IST
Marketing Featureറമ്മി കളിച്ചു ഹരം പിടിച്ചു; ബെവ്‌കോ തട്ടിപ്പ് അന്വേഷിച്ചുപോയ പൊലീസ് സംഘം ഞെട്ടി! 6 മാസം കൊണ്ട് എൽ ഡി ക്ലാർക്ക് തട്ടിയെടുത്തത് 81.6 ലക്ഷം; ചെലവിട്ടത് ഓൺലൈൻ റമ്മി കളിക്കാൻ; പണം പോയത് യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്ക്; ചൂതാട്ടം തലയ്ക്ക് പിടിച്ച അരവിന്ദൻ ഒളിവിൽ തന്നെമറുനാടന് മലയാളി14 Jan 2024 6:58 PM IST
Uncategorizedമുഴുവൻ സമയവും പുസ്തക വായന; ലൈബ്രറിയിലെ സ്ഥിരം വിസിറ്റർ; ഗവർണറെ കരിങ്കൊടി കാട്ടി എത്തിയ എസ് എഫ് ഐക്കാരുമായും സൗഹൃദം; വാർഡന്മാരോട് 'രാഷ്ട്രീയ ജാഡയില്ലാ' ഇടപെടൽ; രണ്ടാം നിലയിലെ സെല്ലിൽ സൗമ്യനായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; പൂജപ്പുര ജയിലിലും മാങ്കൂട്ടത്തിൽ ജനകീയൻമറുനാടന് മലയാളി14 Jan 2024 6:38 PM IST
SPECIAL REPORTനെൽകർഷകരെ കടക്കെണിയിലാക്കുന്നു; റബ്ബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ തയ്യാറാകണം; വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നുവെന്നും കുറ്റപ്പെടുത്തൽ; കാർഷിക പ്രശ്‌നങ്ങളിൽ സർക്കാരിനെ വിമർശിച്ച് കെസിബിസി ഇൻഫാം കമ്മീഷൻമറുനാടന് മലയാളി14 Jan 2024 6:24 PM IST
Marketing Featureതമിഴ്‌നാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ട ചിറ്റാറുകാരൻ പാസ്റ്ററുടേത്; വയലാർ നഗർ സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളിയിലെ സുവിശേഷകന്റേത് ആത്മഹത്യയെന്ന് സൂചന; കാരണം ലക്ഷങ്ങളുടെ കട ബാധ്യതമറുനാടന് മലയാളി14 Jan 2024 5:52 PM IST
Marketing Featureഭർത്താവ് ഗൾഫിൽ നിന്നയക്കുന്ന പണം ഓട്ടോ ഡ്രൈവറുടെ കൈയിൽ! ശ്രീദേവിയുടെ യാത്രകളെല്ലാം പ്രമോദിന്റെ ഓട്ടോയിൽ; സ്വർണം പണയം വച്ചെടുത്ത ഒന്നേമുക്കാൽ ലക്ഷവും കാണാമറയത്ത്; ശ്രീദേവിയുടെ മരണത്തിനു പിന്നാലെ മുങ്ങിയ ഓട്ടോക്കാരനെ പൊക്കി പൊലീസ്; ഭാര്യയും അഴിയെണ്ണുംമറുനാടന് മലയാളി14 Jan 2024 5:48 PM IST