നീ എന്തിനിത് ചെയ്തുവെന്ന് സൂചനയോട് ഭർത്താവ് വെങ്കടരാമൻ; ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് സൂചനയുടെ മറുപടി; പിന്നാലെ പരസ്പരം കുറ്റപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ വാക്കേറ്റം; നാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ പിതാവിന്റെ മൊഴി രേഖപ്പെടുത്തി
പിണറായിയെന്ന സൂര്യന് അടുത്തേക്ക് കേന്ദ്ര ഏജൻസികൾക്ക് എത്താനാകില്ലെന്ന് പറയുന്നത് വ്യക്തിപൂജയല്ല; വീണാ വിജയനെതിരായത് രാഷ്ട്രീയ അന്വേഷണം; സിപിഎമ്മിന് ഭയമില്ല; എംടി ഉദ്ദേശിച്ചത് 2003ൽ മുഖ്യമന്ത്രിയായ ആന്റണിയെ; സിപിഎം നിലപാട് വിശദീകരിച്ച് എംവി ഗോവിന്ദൻ
അമസോൺ പ്രൈമിലെ മിർസാപൂറിനും ബാംബൈ മേരി ജാനും ശബ്ദം നൽകി; ഉയർന്ന ബാസ് ശബ്ദത്തിന് പേരു കേട്ട ഡബ്ബിങ് ആർട്ടിസ്റ്റ്; നടനായും തിളങ്ങി; നടൻ കെഡി ജോർജിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ല; രണ്ടാഴ്ചയായി മോർച്ചറിയിൽ; നാളെ സംസ്‌കരിക്കാൻ ധാരണ
ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാൻ പുറത്തേക്ക് പോയി; റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ ബൈക്കിന് പുറകിൽ കയറി രക്ഷപ്പെട്ടു; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച; ജയിൽ ചാടിയത് മയക്കുമരുന്ന് കേസിലെ പ്രതി; ഹർഷാദിന് വേണ്ടി ഊർജ്ജിത തെരച്ചിൽ
അഞ്ച് പതിറ്റാണ്ടിലേറെയായി ദേവ്‌റ കുടുംബം മത്സരിക്കുന്ന സൗത്ത് മുംബൈ ലോക്‌സഭാ സീറ്റ് ശിവസേന വിട്ടുകൊടുക്കില്ലെന്ന് ഉറപ്പായി; പിന്നാലെ മുൻ കേന്ദ്രമന്ത്രിയുടെ കൂടുമാറ്റം; കോൺഗ്രസിന്റെ യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്‌റ പാർട്ടി മാറുമ്പോൾ
ക്രമക്കേട് ഉറപ്പിച്ചാൽ അടുത്ത ഘട്ടം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക്; പ്രോസിക്യൂഷൻ കംപ്ലയിന്റ് രജിസ്റ്റർ ചെയ്താൽ എത്തുക എൻഫോഴ്സ്മെന്റുകാർ; എക്സാലോജിക്കിനെ കുടുക്കാനുള്ള കേന്ദ്രപദ്ധതിയിൽ സിബിഐയും; പിണറായിയുടെ മകൾക്കെതിരെ പദ്ധതി ഇങ്ങനെ
പീർ പഞ്ചൽ പർവത നിരകളിലെ തീവ്രവാദികളെ ആദ്യം തുരത്തും; ഭീകര ശല്യം തുടർന്നാൽ നിയന്ത്രണ രേഖ മറികടന്ന് സർവ്വനാശ പദ്ധതി; ഓപ്പറേഷൻ സർവശക്തിയിൽ ലക്ഷ്യമിടുന്നത് കാശ്മീരിലെ സമാധാനം; സർജിക്കൽ സ്‌ട്രൈക്കിന് കരസേനയും; പാക്കിസ്ഥാനെ നിലയ്ക്ക് നിർത്താൻ ഡോവൽ വീണ്ടും
12 വർഷം എയർഫോഴ്‌സിൽ കാഷ്വൽ ലേബററായി ജോലി ചെയ്തു; സ്പോർട്സ് ക്വോട്ടയിൽ പോലും ജോലി ലഭിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രതിഷേധം; പ്രധാനമന്ത്രിയാണ്, എല്ലാം ഞാൻ നോക്കിക്കോളാം എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പറഞ്ഞു; മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ചെല്ല ചന്ദ്രജോസ് അന്തരിച്ചു
ബലാത്സംഗ കുറ്റത്തിന് 44 വർഷം തെറ്റായി ജയിൽ ശിക്ഷ അനുഭവിച്ച കറുത്ത വംശജന് 25 മില്യൻ ഡോളർ നഷ്ടപരിഹാരം; അമേരിക്കയിലെ നോർത്ത് കരോളനയിൽ വെള്ളക്കാരിയെ പീഡിപ്പിച്ചുവെന്ന് കേസിൽ ജയിലിലായത് 1976-ൽ; ഒടുവിൽ നീതി
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ സബ്മറൈനിൽ യാത്ര പോയി പിതാവും മകനും അപകടത്തിൽ മരിച്ച പാക്സിഥാനി കുടുംബത്തിലെ വിധവ മനസ്സു തുറക്കുന്നു; ഭർത്താവിനെയും 19 വയസ്സുള്ള മകനെയും നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെച്ച് ഇംഗ്ലണ്ടിലെ സറെയിൽ നിന്നും വീട്ടമ്മ
ബന്ധുക്കൾ എതിർത്തു; അച്ഛൻ നിർബന്ധം പിടിച്ചു; അങ്ങനെ മകൾ സമ്മതിച്ചു; സവാദിന്റെ ഭാര്യയുടെ മൊഴി അതിനിർണ്ണായകം; കൈവെട്ട് കേസ് പ്രതിക്ക് കുടുംബം ഉണ്ടാക്കിയതും പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന; ഭാര്യാപിതാവിന്റെ വെളിപ്പെടുത്തലുകളിൽ ദുരൂഹത; എൻഐഎ അന്വേഷണം തുടരുമ്പോൾ
ചോരപുരണ്ട കത്തി കഴുകി വൃത്തിയാക്കാൻ ലൂക്കോസിന്റെ ഭാര്യ ശ്രമിച്ചത് തടഞ്ഞ നാട്ടുകാർ; ഒരാൾക്ക് തനിച്ച് സ്വയം കഴുത്ത് അറുക്കാൻ കഴിയുമോയെന്നതും ദുരൂഹത; അടിച്ചിറയിലെ ലൂക്കാച്ചന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; ശാസ്ത്രീയ-സാങ്കേതിക പരിശോധനയ്ക്ക് പൊലീസ്