ഇന്ത്യാ മുന്നണിയെ നയിക്കാൻ മല്ലികാർജുൻ ഖാർഗെ; ചെയർമാനായി കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തു; കോൺഗ്രസിൽ നിന്നു തന്നെ ചെയർമാൻ വേണമെന്ന് നിർദേശിച്ചു നിതീഷ് കുമാറും; കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചെന്ന് റിപ്പോർട്ടുകൾ; മുന്നണിക്ക് മുന്നിൽ ഇനിയുള്ള വെല്ലുവിളി സീറ്റ് വിഭജനം
എം ടി. കേരള സിപിഎമ്മിനോട് പറഞ്ഞത് മുമ്പ് മഹാശ്വേത ദേവി ബംഗാളിൽ പറഞ്ഞതിന് സമാനം; സിപിഎം ജീർണത ബാധിച്ച പാർട്ടി; സംഘ്പരിവാറിന്റെ വഴികളിലൂടെയാണ് ഇവർ സഞ്ചരിക്കുന്നത്; കേരളത്തിൽ ഫാസിസത്തിന്റെ മുഖം തന്നെയാണ് സിപിഎമ്മിന്: വിമർശനവുമായി വി ഡി സതീശൻ
ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ടു: നടി രാഖി സാവന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; നഗ്‌നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി
എറണാകുളം ജില്ലാ ടീമിൽ പോലും ഇടം കിട്ടാതെ ബാംഗ്ലൂരിലേക്ക് വണ്ടി കയറി; എംആർഎഫിലെ കുളത്തൂപുഴക്കാരൻ പരിശീലകന്റെ മുന്നിൽ പെട്ടത് നിർണ്ണായകമായി; മഗ്രാത്തിന്റെ പരിശീലനും മൂർച്ച കൂട്ടി; തമിഴ്‌നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
എക്സാലോജിക്കിന് എതിരായ അന്വേഷണം; തനിക്കൊന്നും അറിഞ്ഞുകൂടെന്ന് ഇ.പി.ജയരാജൻ; ഭാര്യക്കെതിരായ ആരോപണത്തിൽ വീണ്ടും മൗനവ്രതത്തിലായി മന്ത്രി മുഹമ്മദ് റിയാസും; ഒഴിഞ്ഞു മാറി എ കെ ബാലനും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര നീക്കത്തിൽ സിപിഎമ്മിന് ആശങ്ക
മന്ത്രി മുഹമ്മദ് റിയാസിന്റെ നാവ് ഉപ്പിലിട്ടു വെച്ചിരിക്കയാണോ? സ്വർണ്ണക്കടത്തിലും കരുവന്നൂരിലും സിപിഎം ധാരണ; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു; എക്‌സാലോജിക്കിന് എതിരായ കേസിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വി ഡി സതീശൻ
എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹം; പണം വഴിവിട്ട് സ്വീകരിക്കുന്നു; വീണയ്ക്കായി പ്രതിരോധം തീർത്ത സിപിഎമ്മിന് എന്താണ് പറയാനുള്ളത്? കെ.എസ്‌ഐ.ഡി.സിക്കെതിരായ അന്വേഷണം ഗുരുതരം; മന്ത്രി പി രാജീവിന് മറുപടിയുണ്ടോ? ചോദ്യ ശരങ്ങളുമായി മാത്യു കുഴൽനാടൻ
തട്ടാമലക്കാരൻ ഓട്ടോ ഡ്രൈവറും കോളേജ് അദ്ധ്യാപക ദമ്പതികളുടെ മകളായ ഡോക്ടറും ഒരുമിച്ചത് എതിർപ്പുകൾ അവഗണിച്ച്; ഹോസ്റ്റലിലേക്ക് മാറിയ ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള നയതന്ത്രം ഫലം കാണാത്തത് നിരാശയായി; പട്ടത്താനത്തേത് കുടുംബ പ്രശ്‌നത്തിലെ ദുരന്തം തന്നെ
കോഴിക്കോട് സ്വദേശിനിയെ തട്ടിക്കൊണ്ടുവന്ന് കൂത്തുപറമ്പ് ലോഡ്ജിൽ നിന്നും ഒരുകിലോ സ്വർണം തട്ടിയെടുത്ത സ്വർണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ; ഒത്തുകളിച്ച എസ് ഐയെ സസ്‌പെൻഡ് ചെയ്ത് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
പ്രാഥമിക അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തി; കുറ്റകൃത്യങ്ങൾ പലതും തെളിഞ്ഞു; തുടരന്വേഷണം വേണ്ടി വന്നത് ഈ സാഹചര്യത്തിലെന്ന് കമ്പനികാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തം; ആർഒസിക്ക് മറുപടി നൽകാത്തത് കെ എസ് ഐ ഡി സിക്ക് കുരുക്കാകും; സംസ്ഥാന സർക്കാർ കമ്പനിയുടെ രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ
മരണ ക്കിടക്കയിൽ എലിസബത്ത് രാജ്ഞി തന്റെ മകൻ ചാൾസിന് രണ്ട് കത്തുകൾ എഴുതി; കത്തിന്റെ ഉള്ളടക്കം അതീവ രഹസ്യം; ചാൾസ് മരണ വിവരം അറിഞ്ഞത് കൂണുകളുമായി മടങ്ങുമ്പോൾ; എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്