Marketing Featureമാപ്പു സാക്ഷിയാക്കാമെന്ന് ഉറപ്പുനൽകി വെളപ്പായ സതീശനെതിരെ മൊഴി നൽകാൻ ഇഡി പ്രേരിപ്പിച്ചതെന്ന് ഇഡി ഡറക്ടറേറ്റിന് കത്തെഴുതി കിരൺ; ജയിലിനുള്ളിൽ വെളപ്പായ സന്തോഷും കിരണും ഗൂഢാലോചന നടത്തിയെന്ന് കേന്ദ്ര ഏജൻസി; കരുവന്നൂരിൽ വീണ്ടും ട്വിസ്റ്റ്; മാപ്പുസാക്ഷി നീക്കം പൊളിയുമോ?മറുനാടന് മലയാളി13 Jan 2024 1:59 PM IST
Marketing Featureബംഗളുരുവിലേയും കൊച്ചിയിലേയും കമ്പനികാര്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത് വലിയ ക്രമക്കേട്; സിഎംആർഎൽ നൽകിയത് ഒഴുക്കൻ വിശദീകരണം; ഒന്നും അറിയിക്കാതെ കെ.എസ്‌ഐ.ഡി.സി; എക്സോലോജിക്കിനെതിരായ നീക്കം നിർണ്ണായകംമറുനാടന് മലയാളി13 Jan 2024 1:22 PM IST
Marketing Featureഫോട്ടോ വൈറലായാൽ പിടിക്കപ്പെടുമോ എന്ന് ഭയം; ആരെ കൊണ്ടും ഫോട്ടോ എടുക്കാൻ സമ്മതിക്കാത്ത കരുതൽ; ഉപയോഗിച്ചത് ഏറെയും ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോൺ; 'സവാദ്' എന്ന പേരിനോടുള്ള താൽപ്പര്യം കുടുക്കായി; ഫോൺ പരിശോധന നിർണ്ണായകം; സവാദിന്റെ യാത്രകളും പരിശോധിക്കുംമറുനാടന് മലയാളി13 Jan 2024 1:09 PM IST
Marketing Featureഭാര്യയെ ചോദ്യം ചെയ്യുന്നത് ഭർത്താവിന്റെ മുൻകാല ചരിത്രം അറിയാമായിരുന്നോ എന്ന് ഉറപ്പിക്കാൻ; ഉള്ളാളിലെ വിവാഹക്കഥയിലും വിശദ അന്വേഷണം; ഖദീജയുടെ മൊഴി എടുത്ത ശേഷം സവാദിനെ വീണ്ടും ചോദ്യം ചെയ്യും; നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യതമറുനാടന് മലയാളി13 Jan 2024 12:42 PM IST
SPECIAL REPORTമോദി വരുന്ന ദിവസം ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റി വയ്ക്കില്ല; ശീട്ടാക്കിയ കല്യാണം എല്ലാം നടത്താൻ പ്രത്യേക സമയ ക്രമം; എല്ലാം നിശ്ചയിക്കാൻ നാളെ എൻ എസ് ജി ക്ഷേത്ര നഗരത്തിലെത്തും; മോദി വരുമ്പോഴും ഗുരുവായൂരിൽ പൂജകൾ മാറ്റമില്ലാതെ നടക്കുംമറുനാടന് മലയാളി13 Jan 2024 12:30 PM IST
SPECIAL REPORTഎംടിയെ കൊണ്ട് മുഖ്യമന്ത്രിക്ക് എതിരെയല്ലെന്ന് പറയിക്കാനുള്ള നീക്കം പൊളിഞ്ഞു; സ്വന്തം വാക്കുകളെ തള്ളി പറയില്ലെന്നും പറഞ്ഞത് യാഥാർത്ഥ്യമാണെന്നുമുള്ള നിലപാടിൽ എഴുത്തുകാരൻ; എൻ ഇ സുധീറിന്റെ വിശദീകരണവും വിനയായി; സിപിഎം 'സൈബർ ആക്രമണവും' വിലക്കുമ്പോൾമറുനാടന് മലയാളി13 Jan 2024 12:14 PM IST
Marketing Featureമുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കരുക്കാകുമോ കേന്ദ്ര കമ്പനികാര്യ വകുപ്പിന്റെ അന്വേഷണം; എക്സോലോജിക്കും കരിമണൽ കമ്പനിയുമായുള്ള ഇടപാടുകൾ പരിശോധിക്കും; മൂന്നംഗ സംഘം നാലു മാസത്തിനകം റിപ്പോർട്ട് നൽകണം; കെ എസ് ഐ ഡി സിയും അന്വേഷണ പരിധിയിൽമറുനാടന് മലയാളി13 Jan 2024 11:52 AM IST
Marketing Featureവിവാഹ പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; കൊല്ലം തൊടിയൂരിൽ മർദ്ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു; സലീം മണ്ണേലിന്റെ മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്; തൊടിയൂർ പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽമറുനാടന് മലയാളി13 Jan 2024 5:22 AM IST
Politicsഅയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം നിശ്ചയിച്ചത് വിധി; ക്ഷേത്രം നിർമ്മിക്കാൻ തന്റെ ഭക്തനായ മോദിയെ തിരഞ്ഞെടുത്തത് ഭഗവാൻ ശ്രീരാമൻ; രഥയാത്ര നടത്തിയ താൻ പ്രസ്ഥാനത്തിന്റെ സാരഥി മാത്രം; ക്ഷേത്രം മോദി സമർപ്പിക്കുമ്പോൾ, അദ്ദേഹം പ്രതിനിധീകരിക്കുന്നത് ഓരോ ഇന്ത്യൻ പൗരനെയും; തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച പഴയ സഹരഥയാത്രികനെ അഭിനന്ദിച്ച് എൽ കെ അദ്വാനിയുടെ ലേഖനംമറുനാടന് മലയാളി13 Jan 2024 5:08 AM IST
KERALAMകണ്ണൂർ കളക്ടറേറ്റിന് മുന്നിലെ പൊലീസ് ലാത്തിചാർജ്; പരുക്കേറ്റ വനിതാ പ്രവർത്തകർ ആശുപത്രിയിൽ; പൊലീസ് വേട്ടയാടൽ പ്രകോപനമില്ലാതെയെന്ന് മാർട്ടിൻ ജോർജ്മറുനാടന് മലയാളി13 Jan 2024 4:13 AM IST
SPECIAL REPORTജമ്മു-കശ്മീരിലെ സമാധാനാന്തരീക്ഷം എങ്ങനെയും തകർക്കാൻ പാക്കിസ്ഥാന്റെ ശ്രമം; പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരേ ഭീകരാക്രമണം; ശക്തമായി തിരിച്ചടിച്ച് സൈനികർ; മേഖലയിൽ ആഴ്ചകൾക്കിടെ സൈന്യത്തിന് നേരേ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണം; അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളെ നേരിടാൻ തന്ത്രങ്ങൾ ആവിഷ്‌കരിച്ച് സൈന്യംമറുനാടന് മലയാളി13 Jan 2024 3:18 AM IST
Kuwaitദൂരദർശനിൽ കൃഷിദർശൻ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞതുകൊല്ലം സ്വദേശിയായ ഡോ.അനി എസ് ദാസ്; സംഭവം വെള്ളിയാഴ്ച വൈകിട്ട്മറുനാടന് മലയാളി13 Jan 2024 2:47 AM IST