പറന്നുയർന്ന് പതിനാറാം മിനിറ്റിൽ എല്ലാം സാധാരണ നിലയിൽ എന്ന് പൈലറ്റിന്റെ അവസാന കോൾ; രാവിലെ 9.12 ന് റഡാറിൽ നിന്ന് എഎൻ-32 ഇന്ത്യൻ വ്യോമസേന വിമാനം അപ്രത്യക്ഷമായി; ഒപ്പം 29 സൈനികരും; ഏഴുവർഷങ്ങൾക്ക് ശേഷം ആ വിമാനാപകടത്തിന്റെ ദുരൂഹത നീങ്ങി
സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകുമെന്ന് പ്രവചിച്ചത് ശരിയായി; പ്രഭാസിന് വിവാഹയോഗം ഇല്ലെന്ന് പറഞ്ഞ് എയറിലായി; ഇപ്പോൾ നയൻതാരയും വിഘ്‌നേഷും പിരിയുമെന്ന് പ്രവചനം; സൈബറാക്രമണം പെരുകിയിട്ടും കൂസാതെ ജ്യോത്സ്യർ വേണുസ്വാമി
ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാന രഹിതം: ഉപകരണങ്ങളുടെ അറ്റകുറ്റപണികൾ, പ്രോസസർ അപ്ഗ്രഡേഷൻ നടപടികൾ ദ്രുത ഗതിയിൽ നടക്കുന്നെന്ന് മന്ത്രി വീണ ജോർജ്ജ്
മുംബൈയിൽ നിന്ന് നവി മുംബൈയിലേക്ക് ഇനി 20 മിനിറ്റിൽ എത്താം; രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലമായ അടൽ സേതു രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; 100 കിലോമീറ്റർ വേഗത്തിൽ പായുമ്പോൾ ടോൾബൂത്തിലും നിർത്തേണ്ട
പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂരിലെ വിവാഹസമയത്തിൽ മാറ്റം; പ്രവേശനം 20 പേർക്ക് മാത്രം; 48 വിവാഹങ്ങൾ പുലർച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി; ചോറൂണിനും തുലാഭാരതത്തിനും അനുമതിയില്ല
എം ടിയുടേത് അളന്നു മുറിച്ചുള്ള അസ്ത്രം പോലുള്ള പ്രസംഗം; പിണറായി സ്തുതി പാടുന്നവർ കേൾക്കേണ്ട പ്രസംഗമെന്ന് ഇടുതു കേന്ദ്രങ്ങളിൽ നിന്നും വിമർശനം; ക്യാപ്‌സ്യൂളുകൾ ഒന്നും ഏൽക്കാത്തതിനാൽ വിവാദം സിപിഎം കണ്ടില്ലെന്ന് നടിക്കും; എം ടി പറഞ്ഞതിൽ പുതുമയില്ല; അതിനാൽ വിവാദത്തിൽ കക്ഷി ചേരുന്നില്ലെന്ന നിലപാടിൽ പാർട്ടി
കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു; പെൻഷൻ നൽകാൻ ബുദ്ധിമുട്ടുന്നു; വായ്പാ പരിധി വെട്ടിക്കുറച്ചതിൽ അടക്കം ഇടപെടണം; കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി