ചൈനയോട് മുഖം തിരിച്ച് തായ് വാനിലെ വോട്ടർമാർ; ഭരണകക്ഷിയായ ഡിപിപി മൂന്നാം വട്ടവും ജയിച്ചുകയറി; അമേരിക്കൻ അനുകൂലിയായ ലായ് ചിങ് തേ പ്രസിഡന്റായതോടെ മുഖം കറുപ്പിച്ച് ചൈനീസ് ഭരണകൂടം; തായ്വാൻ കടലിടുക്കിൽ കൂടുതൽ പ്രകോപനത്തിന് മുതിരാനും സാധ്യത
ഈ അമ്മ വീട്ടിൽ ചെല്ലുമ്പോൾ വീടില്ല, മക്കളെയും കാണാനില്ല; ദയവു ചെയ്ത് എന്നെ കുഞ്ഞിനെ കാണാൻ അനുവദിക്കൂ..! ഹൈക്കോടതി വിധി അനുകൂലമായിട്ടും ഓട്ടിസം ബാധിതനായ മകനെ അമ്മയെ കാണിക്കാതെ ഭർത്താവിന്റെ പിടിവാശി
എണ്ണൂറ് രൂപയിൽ ബിസിനസ് തുടങ്ങാം; കൂടുതൽ ആളെ ചേർത്ത് ചങ്ങല വലുതായാൽ കൂടുതൽ വരുമാനമെന്ന മോഹന വാഗ്ദാനം; തട്ടിപ്പിന് തല വച്ചുകൊടുത്തത് 1,63,000 പേർ; ഹൈറിച്ച് മണിചെയിനിൽ 1,630 കോടിയുടെ തട്ടിപ്പ്
കനുഗോലുവിന്റെ വാക്കുകളെ നിന്ദിച്ച കമൽനാഥിനും ഗലോട്ടിനും അധികാരക്കസേര പോയി; കർണാടകയിൽ സിദ്ധരാമയ്യയ്ക്കും, തെലങ്കാനയിൽ രേവന്ത് റെഡ്ഡിക്കും കസേര കിട്ടി; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കനുഗോലു പിന്മാറിയത് കോൺഗ്രസിന് തിരിച്ചടിയോ?
മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവന എഴു ദിവസത്തിനകം പിൻവലിക്കണം; എം വിഗോവിന്ദൻ ശ്രമിച്ചത് പൊതുമണ്ഡലത്തെ തെറ്റിദ്ധരിപ്പിക്കാൻ; ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടിസ്
കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പിന്തുണ തേടി സർക്കാർ; വി ഡി സതീശനുമായും പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി 15ന് ചർച്ച നടത്തും; പ്രതിപക്ഷ പിന്തുണ തേടിയത് സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം തുടങ്ങിയതിന് പിന്നാലെ
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൂക്കോട് വെറ്റിനറി സർവകലാശാലയിൽ തിരുകി കയറ്റൽ; വിസി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അദ്ധ്യാപക നിയമനങ്ങൾ; നിയമനങ്ങൾ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം ലംഘിച്ചുകൊണ്ട്; ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രാവൻകൂർ സിമന്റ്സ് എറണാകുളം കാക്കനാട്ടെ സ്ഥലം വിൽക്കുന്നു; 2.79 ഏക്കർ ഭൂമി വിൽക്കുന്നതായി ഗൾഫ് പത്രങ്ങളിൽ പരസ്യം; ബിർലയെ വെല്ലാൻ വേമ്പനാട് വാൾപുട്ടി ബ്രാൻഡാക്കിയ സ്ഥാപനം കെടുകാര്യസ്ഥതയിൽ കുത്തുപാള എടുക്കുമ്പോൾ
എം ടി ഉദ്ദേശിച്ചത് ആരെ ആണെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല; ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ ഡൽഹിയിലും; രാഷ്ട്രീയത്തിൽ ഭക്തി അപകടമാണെന്ന അംബേദ്കർ ചിന്ത തന്നെയാണ് എം ടി പങ്കുവച്ചതെന്നും ശശി തരൂർ
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും; ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ല; വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി ക്രമീകരണം; വിശദീകരണവുമായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ
ഈ തവണക്ക് ശേഷം തിരുവനന്തപുരത്തു നിന്നും മാറണമെന്നാണ് ആഗ്രഹം; കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ, യുവാക്കൾ പിടിച്ചെടുക്കണമെന്ന ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിന് ശശി തരൂരിന്റെ പ്രതികരണം