കൊല്ലപ്പെട്ട് പത്തുദിവസത്തിന് ശേഷം മോഡലിന്റെ മൃതദേഹം കനാലിൽ അഴുകിയനിലയിൽ; മൃതദേഹം ദിവ്യ പഹൂജയുടേതെന്ന് സ്ഥിരീകരിച്ചത് ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകൾ തെളിവായതോടെ; ഡിഎൻഎ പരിശോധന നടത്തും; അന്വേഷണം തുടരുന്നു
രണ്ടുകമ്പനികൾ തമ്മിലുള്ള സുതാര്യമായ കരാർ എന്ന വാദം ഇനി വിലപ്പോവില്ല; സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് ശരിവച്ച് മാസപ്പടിവിവാദം തള്ളിയ സിപിഎം ഇനി കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കും; വിശാല രാഷ്ട്രീയനീക്കമെന്ന വാദം ഉയർത്തി ചെറുക്കും
പ്രധാനമന്ത്രിയുടെ വരവിനായി ഗുരുവായൂരിൽ ഒരുക്കങ്ങൾ; വൻ സുരക്ഷാ ക്രമീകരണങ്ങൾ; നിർണായക അവലോകന യോഗം ഞായറാഴ്ച; വിവാഹങ്ങളുടെ സമയം പുനക്രമീകരിച്ചു; ബുധനാഴ്ച രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ