ജോലി തേടിയെത്തി കാമുകിയായി; കാമുകിയോട് സ്നേഹം കൂടിയപ്പോൾ സമ്മാനിച്ചത് 100 കോടിയുടെ ആഡംബര ബംഗ്ലാവ്; ബംഗ്ലാവടക്കം 200 കോടിയിലേറെ സ്വത്ത് കണ്ടുകെട്ടിയതോടെ സ്‌ക്രാപ് മെറ്റൽ മാഫിയ തലവൻ രവി കാന ഓട്ടത്തിൽ; ഒപ്പം മുങ്ങിയ വനിതാ ഗൂണ്ട കാജൽ ഝായുടെ കഥ
ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തകർത്ത് തരിപ്പണമാക്കാൻ കഴിയുകയില്ല; പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിക്കുന്ന എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ പ്രസംഗത്തിൽ വിവാദം; ആ വ്യാഖ്യാനം ശരിയില്ലെന്ന് റഷീദ് ഫൈസി
വിമാനം പറക്കുന്നത് 16, 325 അടി ഉയരത്തിൽ; പൊടുന്നനെ ക്യാബിന്റെ മധ്യത്തിലെ വാതിൽ തകർന്നു; 171 യാത്രക്കാരും 6 ജീവനക്കാരും പേടിച്ചുവിറച്ചുപോയ നിമിഷങ്ങൾ; യുഎസിൽ അലാസ്‌ക എയർലൈൻസ് വിമാനം അടിയന്തര സാഹചര്യത്തിൽ പെട്ടത് ഇങ്ങനെ: വീഡിയോ
എല്ലാം വളരെ പെട്ടന്നായിരുന്നു! ഒരാഴ്‌ച്ച മുമ്പ് വൈഎസ്ആർ കോൺ്രസിൽ ചേർന്ന അമ്പാട്ടി റായിഡു മനസ്സു മാറ്റി; പാർട്ടി വിട്ടു ക്രിക്കറ്റ് താരം രാഷ്ട്രീയത്തിൽ നിന്നും അകലം പാലിക്കുമെന്ന് പ്രഖ്യാപിച്ചു
പിണറായിയോട് മാസപ്പടിയിൽ നിന്നല്ല പെൻഷൻ ചോദിക്കുന്നത്; നികുതിയിൽ നിന്ന് കിട്ടുന്ന കാശുമതി; പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചിട്ടില്ല; പിണറായിയുടെത് ഒഴികെ ഏത് പാർട്ടിയുടെയും പരിപാടിക്ക് പോകും; വീണ്ടും ആഞ്ഞടിച്ച് മറിയക്കുട്ടി; ക്ഷേമ പെൻഷൻ വൈകുന്നത് തുടരുമ്പോൾ
മുഖ്യമന്ത്രി സൂര്യനാണ്; അടുത്തുപോയാൽ കരിഞ്ഞുപോകും; ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാറയക്കും, 58 വെട്ടുവെട്ടി കരിച്ചുകളയും; പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിൽ; ഭരിക്കാൻ മറന്നു പോയെന്ന് പ്രതിപക്ഷ നേതാവ്
എതിരാളികളുടെ ബോംബിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വക്താവായപ്പോൾ ചാനൽ ചർച്ചയിലെ സൗമ്യമുഖം; തൃശൂരിലെ തിരക്ക് ബിജെപിയിലെ പ്രമുഖർക്ക് ലക്ഷദ്വീപ് യാത്രയ്ക്ക് തടസ്സമായി; നിയോഗം കിട്ടിയത് കോഴിക്കോടുകാരന്; മോദിക്കൊപ്പം പരിഭാഷകൻ; ശ്രീപത്മനാഭനും വൈറൽ താരം
മൂന്നാറിൽ 11 കാരിയെ പീഡിപ്പിച്ച കേസ്; പിടിയിലായ പ്രതി കാട്ടിനുള്ളിൽ ഭാര്യക്കൊപ്പം കഴിഞ്ഞത് അഞ്ച് ദിവസം; പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ പുറത്തിറങ്ങി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു; ജാർഖണ്ഡ് സ്വദേശിയായ സെലയെ ബസിൽ തിരിച്ചറിഞ്ഞത് എക്‌സൈസ് ഉദ്യോഗസ്ഥൻ