ശക്തന്റെ തട്ടകത്തെ ഇളക്കി മറിച്ച സന്ദർശനത്തിന്റെ ഉത്സവച്ഛായ മായും മുമ്പേ വീണ്ടും പ്രധാനമന്ത്രി എത്തും; മൂന്നുവട്ടം കൂടി കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ട്; 2019 ൽ 15.64 ശതമാനം മാത്രം വോട്ടുവിഹിതം കിട്ടിയ ബിജെപി മോദിയുടെ ഗ്യാരന്റി മുദ്രാവാക്യമാക്കി ഗോദായിൽ ഇറങ്ങും
വിവാഹവാർഷിക ദിനത്തിൽ ഗൂണ്ടാ നേതാവിനെ സ്വന്തം ആൾക്കാർ വെടിവെച്ചുകൊന്നു; പൂണെയിൽ ഇടുങ്ങിയ തെരുവിൽ ഗൂണ്ടയെ വെടിവച്ചുവീഴ്‌ത്തിയത് തൊട്ടടുത്ത് നിന്ന്; വീഡിയോ പുറത്ത്
വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ സർക്കാർ നീങ്ങുന്നത്? ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ സിവി ആനന്ദബോസിന്റെ മുന്നറിയിപ്പ്; രാഷ്ട്രപതി ഭരണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം തള്ളി ഹൈക്കമാൻഡ്
അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരും; വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടും: റിയാസിന് വി.മുരളീധരന്റെ മറുപടി
നിക്കോദിമോസേ... നിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലെടാ: നിലയ്ക്കൽ ഭദ്രാസനാധിപന് എതിരായ ഫാ.മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ഓർത്തഡോക്‌സ് സഭയിൽ വൈദികർ തമ്മിലെ പോര് രൂക്ഷം; മോശം പരാമർശത്തിൽ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി സഭാദ്ധ്യക്ഷൻ; ഫാ.ഷൈജു കുര്യന് എതിരായ പരാതിയും പുറത്ത്
ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിന് ഇതെന്തുപറ്റി? കുടുംബത്തോടൊപ്പം അവധി അടിച്ചുപൊളിക്കാൻ ജമൈക്കയിൽ എത്തിയപ്പോഴും വിമാനം പണി മുടക്കി; നാലുമാസത്തിനിടെ ഇതുരണ്ടാം വട്ടം; ജി-20 ഉച്ചകോടിക്കിടെ ഇന്ത്യയിൽ കുടുങ്ങിയത് രണ്ടുദിവസത്തോളം
വണ്ടിപ്പെരിയാർ ആക്രമണം; പൊലീസ് പാർട്ടിക്കാർക്ക് കൂട്ട് നിൽക്കുന്നു; യു.പിയിലേതു പോലെ കേരളത്തിലും ഇരകൾ ആക്രമിക്കപ്പെടുന്ന ദയനീയസ്ഥിതി; പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്ന് വി ഡി സതീശൻ
പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ല; യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ല; സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി കണ്ണൂർ സർവകലാശാല
ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ക്ഷണം; വാളകത്തെ വീട്ടിലെത്തി താലത്തിൽ ക്ഷണം പത്രം  വെച്ചു നീട്ടി ആർഎസ്എസ് നേതാക്കൾ; ചിരിയോടെ ഏറ്റുവാങ്ങി ഗണേശ്