മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്നു; ആക്രമിച്ചത് കുട്ടി അങ്കണവാടിയിൽ നിന്ന് വരുന്ന വഴി; ഗൂഡല്ലൂരിലും പന്തല്ലൂരിലും റോഡ് ഉപരോധം; നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു; പന്തല്ലൂരിൽ നാളെ ഹർത്താൽ
ആശങ്ക ഒഴിഞ്ഞു; കോതമംഗലം ഇഞ്ചൂരിൽ നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി; കുട്ടിയെ തേടിപ്പിടിച്ചത് ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ നിന്ന്; കുട്ടിയെ ബന്ധുക്കളെ ഏൽപ്പിക്കും; തട്ടിക്കൊണ്ടുപോയത് അല്ലെന്ന് പ്രാഥമിക വിവരം
ശബരിമലയിൽ അയ്യപ്പഭക്തർക്ക് സഹായഹസ്തവുമായി തമിഴ്‌നാട് സർക്കാർ; 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകളുമായി തമിഴ്‌നാട് ദേവസ്വം വകുപ്പ്; കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ്  മന്ത്രി പി.കെ.ശേഖർ ബാബു ചെന്നൈയിൽ നിർവ്വഹിച്ചു
ഐശ്വര്യയുടെ മരണം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണെന്ന് നിഗമനം; ആളെ തിരിച്ചറിഞ്ഞത് ഹാൻഡ്ബാഗും പഴ്‌സും പരിശോധിച്ചതോടെ; കാസർകോട്ട് അപകടത്തിൽ പെട്ട വയനാട് സ്വദേശി ജോലി ചെയ്തിരുന്നത് കോഴിക്കോട്ട് എച്ച് ആർ മാനേജരായി
മൂവരും പരിചയപ്പെട്ടത് മറ്റൊരു കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയവേ; കൊലയ്ക്ക് വൻആസൂത്രണം; മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾ കൊടുംകുറ്റവാളികൾ; കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ
തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം: വി പി സുഹറയുടെ പരാതിയിൽ ഉമർ ഫൈസിക്കെതിരെ കേസെടുത്തതിന് എതിരെ സുന്നി മഹല്ല് ഫെഡറേഷൻ; മുസ്ലിം വിശ്വാസങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും രഹസ്യമായ നീരസം എന്ന് വിമർശനം; കേസ് പിൻവലിക്കണമെന്ന് ആവശ്യം