ബവ്‌കോയുടെ കൂടൽ വിൽപ്പന ശാലയിൽ നടന്നത് 81 ലക്ഷം രൂപയുടെ തിരിമറി; ബാങ്കിൽ അടയ്ക്കുന്ന സ്ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം പണം അടിച്ചു മാറ്റി ജീവനക്കാരൻ: ശാസ്താംകോട്ട സ്വദേശിക്കെതിരെ കേസ് എടുത്ത് പൊലീസ്
ജീവനക്കാർ അഭയം തേടിയത് സ്‌ട്രോംഗ് റൂമിൽ; നിരന്തരം ആശയവിനിമയത്തിന് പുറമേ കൊള്ളക്കാർക്ക് അന്ത്യശാസനം നൽകി നാവികസേന; സ്പീഡ് ബോട്ടിൽ മാർക്കോസ് കമാൻഡോകൾ കപ്പലിലേക്ക് പാഞ്ഞെത്തുമ്പോഴേക്കും ജീവനും കൊണ്ടോടി കൊള്ളക്കാർ; വീഡിയോ പുറത്തുവിട്ട് നാവികസേന
മുക്കുപണ്ടം പണയം വെച്ചു ബാങ്കിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; പ്രതി മുഹമ്മദ് റിഫാസിനെ പൊലീസ് കുടുക്കിയത് എറണാകുളത്ത് നിന്നും; കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
നിത്യവരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടിയതും വർഷങ്ങളായി സമ്പാദിച്ചതും വെള്ളത്തിലായി; വഞ്ചിക്കപ്പെട്ടതെല്ലാം ഓട്ടോ റിക്ഷാ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും; സാധാരണക്കാരെ പറ്റിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഉടമ രാഹുൽ ചക്രപാണി കസ്റ്റഡിയിൽ; പിടിയിലായത് കണ്ണൂരിലെ ഓഫീസിൽ നിന്ന്
കോൺഗ്രസിന്റെ സ്‌റ്റേഷൻ ഉപരോധത്തിനിടെ മറുനാടൻ മലയാളി ക്യാമറാമാനെ മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പി എൻ നവാസിനെയും നിസാമുദ്ദീനെയും പുറത്താക്കി എറണാകുളം ഡിസിസി
ജീവൻ വേണമെങ്കിൽ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് കിട്ടിയതോടെ കടൽക്കൊള്ളക്കാർ മുങ്ങി; തട്ടിയെടുത്ത ചരക്കുകപ്പലിലെ 15 ഇന്ത്യാക്കാർ അടക്കം 21 ജീവനക്കാരും സുരക്ഷിതർ; കടൽ കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചത് ഇന്ത്യൻ സേനാ കമാൻഡോകൾ ഇരച്ചുകയറും മുമ്പേ
കെ വി തോമസിന് മുഖ്യമന്ത്രിയുടെ ന്യൂ ഇയർ സമ്മാനം; ഡൽഹിയിൽ പ്രൈവറ്റ് സെക്രട്ടറിയെ കിട്ടിയേ തീരു എന്ന പിടിവാശി അനുവദിച്ച് ഉത്തരവ്; അഡ്വ.റോയ് വർഗ്ഗീസിന്റെ നിയമനത്തിന് ഒരുവർഷത്തെ മുൻകാല പ്രാബല്യം നൽകിയതോടെ പൊടുന്നനെ അഞ്ചര ലക്ഷം രൂപ കീശയിൽ
ബംഗാൾ ബനാന റിപ്പബ്ലിക് അല്ല; കിരാതവാഴ്ചയെ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം; അതുണ്ടായില്ലെങ്കിൽ ഭരണഘടനാപരമായ പോംവഴി നോക്കും; തൃണമൂൽ സർക്കാരിന് ഗവർണറുടെ മുന്നറിയിപ്പ്