മുതിർന്ന താരങ്ങൾ കാരണം കരിയറിലെ ഒരു വർഷം നഷ്ടമായി; ബ്രിജ്ഭൂഷണെതിരെ സമരത്തിനിറങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ജൂനിയർ താരങ്ങൾ; ജന്തർമന്തറിൽ നാടകീയ സംഭവങ്ങൾ; വിമർശിച്ച് സാക്ഷി മാലിക്
ഇറാനിൽ ഇരട്ട സ്‌ഫോടനങ്ങൾ; എഴുപതിലേറെ പേർ കൊല്ലപ്പെട്ടു; ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു; സ്‌ഫോടനങ്ങൾ യുഎസ് ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ചരമവാർഷികത്തിൽ; ലക്ഷ്യമിട്ടത് ഖബറിന് സമീപം ഒത്തുകൂടിയ ആയിരങ്ങളെ; ഭീകരാക്രമണമെന്ന് ഇറാൻ
വ്യാജ ഏറ്റുമുട്ടലിൽ കാമുകനായ ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി; 27കാരിയായ മോഡൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടു; മൃതദേഹം മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ; പ്രതികളെ തേടി പൊലീസ്
തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആഭ്യന്തര സർവീസുകൾ അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് മാറ്റുന്നു; ജനുവരി 5 മുതൽ ശംഖു മുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക്
പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹർജി; പാർലമെന്റ് പുകയാക്രമണ കേസിൽ പിടിയിലായ നീലം ആസാദിന്റെ ആവശ്യം തള്ളി; ജാമ്യാപേക്ഷ നൽകിയിട്ടുണ്ടല്ലോയെന്ന് ഡൽഹി ഹൈക്കോടതി
ഷൂട്ടിങ് കഴിയും മുമ്പേ മുഴുവൻ പൈസയും വാങ്ങിപ്പോയതാണ്; ഇങ്ങനെയൊരു ബിജുക്കുട്ടനെയായിരുന്നില്ല നമ്മൾ മനസിൽ കണ്ടിരുന്നത്; സാധാരണക്കാർ സിനിമയിലോട്ട് കേറി വരുമ്പോൾ അവഗണിക്കുകയാണ്: നടൻ ബിജുക്കുട്ടന് എതിരെ പരാതിയുമായി സംവിധായകൻ
വനിത ഗുസ്തി താരങ്ങളുടെ സുരക്ഷക്ക് വേണ്ടിയായിരുന്നു പോരാട്ടം; ഇപ്പോൾ ഞങ്ങളുടെ സുരക്ഷ തന്നെ ഭീഷണിയിലാണ്; ബ്രിജ് ഭൂഷന്റെ ആളുകൾ എന്റെ അമ്മയെ ഭീഷണിപ്പെടുത്തുന്നു; തുറന്നടിച്ച് സാക്ഷി മാലിക്