കോവിഡ് മഹാമാരി വന്നുപോയിട്ടും ആഘാതം തുടരുന്നു; ശ്വാസകോശ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം; ജീവിത നിലവാരം ദുർബലമാക്കിയെന്നും റിപ്പോർട്ടിൽ
ഹർജി പിൻവലിച്ചാൽ 13,600 കോടി വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം, ഓഫർ തള്ളി കേരളം; അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നത്; ഇനി ചർച്ചക്ക് കാര്യമില്ലെന്നും സുപ്രീംകോടതിയിൽ; കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ഹർജിയിൽ മാർച്ച് 6,7 തീയതികളിൽ വാദം കേൾക്കും
സാധാരണക്കാർ പ്രതിഷേധിച്ചാൽ ക്രിമിനൽ കേസ് ഒഴിവാക്കുമോ? രാഷ്ട്രീയക്കാരുടെ പ്രതിഷേധത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി; നിയമ സംവിധാനത്തിന്റെ നിഷ്പക്ഷതയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി