ടി പി ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു നേതൃ തീട്ടൂരത്തെയും വി എസ് ഭയന്നില്ല; ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്: ആശംസകളുമായി കെ കെ രമ
ഹമാസും പുടിനും ഒരു പോലെ! അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഹമാസിന്റെയും പുടിന്റെയും ലക്ഷ്യം; ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകും; യുദ്ധപ്രഖ്യാപനവുമായി ബൈഡൻ; ഇസ്രയേൽ പൗരന്മാർക്ക് വിസയില്ലാതെ യു.എസിലെത്താനും നടപടി
ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ; നീക്കം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യൻ ആവശ്യപ്രകാരം പിൻവലിച്ചതിന് പിന്നാലെ; ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഉടലെടുത്ത നയതന്ത്ര പ്രശ്‌നം കൂടുതൽ വഷളാകുന്നു