ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ച് പ്രധാനമന്ത്രി; ജീവൻ പൊലിഞ്ഞ ആയിരങ്ങൾക്ക് ആദരാഞ്ജലികൾ; പ്രദേശത്തെ ഭീകരവാദത്തിലും അക്രമത്തിലും അരക്ഷിതാവസ്ഥയിലും ആശങ്കയെന്നും മോദി
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ആരോഗ്യ മന്ത്രിയുടെ ഉറപ്പ് നാവുകൊണ്ട് മാത്രം; സർക്കാറിന്റെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ല; കുത്തിയിരിപ്പ് സത്യാഗ്രഹം നടത്താൻ ഹർഷിന
കേരളീയത്തിന്റെ ഭാഗമായി 41 രാജ്യങ്ങളിലെ 162 വിദ്യാർത്ഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർത്ഥി സംഗമം; രാജ്യാന്തരവിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി
എം.എം. മണിയെ നിലക്കു നിർത്താൻ സിപിഎം ഇടപെടണം; പി ജെ ജോസഫിനെ അധിക്ഷേപിച്ച മണി കേരളത്തിന്റെയാകെയു ഗതികേടായി മാറി; ശാസ്ത്ര ഉപദേഷ്ടാവിന്റേത് മുഖ്യമന്ത്രിയുടെ അതേ ഭാഷ; വിമർശിച്ചു വി ഡി സതീശൻ
തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നിൽക്കും; ബൈഡന് പിന്നാലെ ഇസ്രയേലിൽ എത്തി പിന്തുണ അറിയിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും; ഗസ്സയിൽ മാനുഷിക സഹായങ്ങൾ എത്തിക്കണമെന്ന് ലോക രാജ്യങ്ങൾ; സഹായം എത്തിക്കാൻ റഫാ അതിർത്തി തുറക്കുമെന്ന് ഈജിപ്ത്
പണ്ടു മുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണ്; നിരപരാധികൾ പിടഞ്ഞു വീഴുമ്പോൾ എങ്ങനെ കാഴ്ചക്കാരായി നിൽക്കാൻ കഴിയും? സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്ന രാജ്യമാണ് ഇന്ത്യയെന്ന് ഓർക്കണം: കേന്ദ്രത്തെ വിമർശിച്ചു കെ സി വേണുഗോപാൽ
ഫലസ്തീനികളെ വംശഹത്യ ചെയ്യാൻ ജോ ബൈഡൻ ധനസഹായം നൽകി ഒത്താശ ചെയ്യുന്നു; ഈ യുദ്ധത്തിലെ ദുരിതത്തിൽ കരഞ്ഞില്ലെങ്കിൽ നമ്മൾക്ക് എന്തോ കുഴപ്പമുണ്ട്; പൊട്ടിക്കരഞ്ഞ് യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാഷിദ
നിമിഷപ്രിയയെ കാണാൻ യെമനിൽ പോകണമെന്ന അമ്മയുടെ ആവശ്യം: കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ്; രണ്ടാഴ്‌ച്ചക്കകം മറുപടി നൽകണമെന്ന് നിർദ്ദേശം; ലിവിങ് ടുഗദറുകാരനെ കൊലപ്പെടുത്തിയ നിമിഷപ്രിയക്ക് വധശിക്ഷ ഒഴിവാക്കാൻ ബ്ലഡ് മണി മാത്രം രക്ഷ