വിമർശിക്കുന്നവർ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് അറിയില്ല; ഞാൻ ഉദ്ദേശിച്ചത് ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ്; ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച ആദ്യത്തെ പോസ്റ്റിൽ വിശദീകരണവുമായി നടൻ പ്രകാശ് രാജ്
ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള ഒരു കൊലപാതക പരമ്പര; ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ ബ്രിട്ടനിലെ സീരിയൽ കില്ലർ നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ; ഒരിക്കലും പരോൾ നൽകരുതെന്നും മാഞ്ചെസ്റ്റർ ക്രൗൺ കോടതി; വിചാരണയ്ക്കിടെ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും വിലയിരുത്തൽ
കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കമ്മിഷൻ നൽകേണ്ട സ്ഥിതി; വീണ സർവീസ് ടാക്‌സ് നിലനിൽക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
സണ്ണി ഡിയോളിന് നൽകിയ ഇ-ലേല നോട്ടീസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ; അക്ഷയ് കുമാറിന്റെ ധനസഹായം വാസ്തവ വിരുദ്ധം; പ്രചരിക്കുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്ന് നടന്റെ വക്താവ്
മദ്യഹരിയിലെത്തിയ ഗൃഹനാഥന് നേരെ വളർത്തുനായ കുരച്ചുചാടി; നായയെ കൊല്ലാനുള്ള ശ്രമം തടഞ്ഞത് തർക്കമായി; വാൾ ഉപയോഗിച്ച് ഭാര്യയേയും മക്കളെയും വെട്ടിക്കൊന്നു; പിന്നാലെ സ്വന്തം കഴുത്തറുത്ത് 45കാരൻ ജീവനൊടുക്കി