സ്വാഗതം കൂട്ടുകാരാ: വിക്രം ലാൻഡറിന്, ചന്ദ്രയാൻ-2 വിന്റെ ഭാഗമായിരുന്ന ഓർബിറ്റർ പ്രധാന്റെ സന്ദേശം; ഇനി ബുധനാഴ്ച താഴോട്ടിറങ്ങും വരെ വിക്രത്തിനും പ്രധാനും മിണ്ടിയും പറഞ്ഞുമിരിക്കാം; എല്ലാം പാളിയാലും, ലാൻഡർ സുരക്ഷിതമായി ഇറങ്ങുമെന്നും ദൗത്യം വിജയകരമാകുമെന്നും ശാസ്ത്രജ്ഞർ
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അർബൻ അതിവേഗ പാത; നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ; 9,000 കോടി രൂപ ചെലവിൽ നിർമ്മാണം; ഇത് എഞ്ചിനീയറിങ് അത്ഭുതം! ദ്വാരക എക്സ്പ്രസ് വേയുടെ വീഡിയോ പങ്കിട്ട് നിതിൻ ഗഡ്കരി; ഭാവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നതായും കേന്ദ്രമന്ത്രി
പുതിയ വാർത്ത: ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത് എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രം; നടൻ പ്രകാശ് രാജിന്റെ ചന്ദ്രയാൻ പോസ്റ്റിന് രൂക്ഷ വിമർശനം; രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കമന്റുകൾ
പട്‌നയിലെ എ ബി വാജ്‌പേയിയുടെ പേരിലുള്ള പാർക്കിന്റെ പേരു മാറ്റി; കോക്കനട്ട് പാർക്കെന്ന പഴയ പേര് പുനഃസ്ഥാപിച്ച് ബിഹാർ സർക്കാർ; ഹീനമായ കുറ്റകൃത്യമെന്ന് ബിജെപി; രണ്ടു മുഖമുള്ള സർക്കാരെന്ന് വിമർശനം
കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല; ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്; അതുകൊണ്ട് സദയം ക്ഷമിക്കുക; മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല; മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ ഐസക്കിന്റെ പിന്മാറ്റം
കെ എൽ രാഹുൽ മടങ്ങിയത്തി; വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ഇഷാൻ കിഷനും; പതിനേഴംഗ ടീമിൽ സഞ്ജുവിന് ഇടമില്ല; മലയാളി താരം റിസ്സർവ്വ് കളിക്കാരൻ; ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും; കോലിയും ബുംമ്രയും ഷാമിയും ടീമിൽ; തിലക് വർമ്മയ്ക്കും അവസരം