ഷാറൂഖ് ഖാന്റെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ; അദ്ദേഹത്തിന്റെ ട്വീറ്റ് എന്നെ ശരിക്കും ഞെട്ടിച്ചു; തുടക്കത്തിൽ വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല, ഇത് എങ്ങനെ സംഭവിച്ചുവെന്ന്; തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് ദുൽഖർ സൽമാൻ
27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് അനുമതി; കുഞ്ഞിനെ ജീവനോടെ പുറത്തെടുത്താൽ സംരക്ഷിക്കണം; കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാരിനെന്നും സുപ്രീംകോടതി
ഭർത്താവിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയായിരുന്നു, പതുക്കെ എന്റെ ശരീരത്തെ ഞാൻ അംഗീകരിച്ചു; ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്ന കാലത്തെ കുറിച്ച് വിദ്യാ ബാലൻ പറയുന്നു
കേരളത്തിൽ അടക്കം രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ അഴിമതിയെന്ന് ആരോപണം; മലപ്പുറത്ത് അടക്കം വ്യാജ ഗുണഭോക്താക്കളുടെ പേരിൽ വൻ അഴിമതി; അഞ്ച് വർഷത്തിനിടയിൽ 144 കോടി രൂപയുടെ അഴിമതി കണ്ടെത്തിയെന്ന് വാദം; സിബിഐ അന്വേഷണത്തിന് ന്യൂനപക്ഷ മന്ത്രാലയം