KERALAMഅത്തച്ചമയം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണം; ജനങ്ങളുടെ സന്തോഷത്തിന്റെയും സൗഹാർദത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമായി അത്തച്ചമയം മാറി: മമ്മൂട്ടിമറുനാടന് ഡെസ്ക്20 Aug 2023 9:16 PM IST
Politicsകോൺഗ്രസ് പ്രവർത്തക സമിതിയിലെ കരുത്തനായ മലയാളി കെ സി വേണുഗോപാൽ; സജീവമല്ലാത്ത ആന്റണി കഴിഞ്ഞാൽ സി.ഡബ്ല്യു.സിയിൽ പുത്തൻ കരുത്താർജ്ജിക്കുന്നത് തരൂർ; കേരളത്തിലെ ഗ്രൂപ്പുകൾക്ക് ഇനി തരൂരിനെ വെറുതെ തട്ടിക്കളിക്കാൻ കഴിയില്ല; ഹൈക്കമാൻഡ് പാർട്ടി അണികൾക്ക് നൽകുന്നത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തരൂരും യോഗ്യനെന്ന് തന്നെ!മറുനാടന് ഡെസ്ക്20 Aug 2023 8:38 PM IST
Uncategorizedപ്രധാനമന്ത്രിക്ക് സമ്മാനമായി 108 ഇതളുകളുള്ള താമരയുമായി കേന്ദ്ര ഗവേഷണകേന്ദ്രം; പ്രധാനമന്ത്രിയുടെ നിരന്തര അത്യുത്സാഹത്തിനുള്ള മഹത്തായ സമ്മാനമെന്ന് ശാസ്ത്രസാങ്കേതികമന്ത്രിമറുനാടന് ഡെസ്ക്20 Aug 2023 8:15 PM IST
Uncategorizedസുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്തു; ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്സോ കേസ്മറുനാടന് ഡെസ്ക്20 Aug 2023 8:09 PM IST
FOREIGN AFFAIRS'ഹിന്ദി ചീനി ഭായ് ഭായ് എന്ന് വാദിച്ചു, ചൈനക്ക് ഭൂമി വിട്ടുകൊടുത്തത് കോൺഗ്രസ്'; മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കോൺഗ്രസ് ആത്മപരിശോധന നടത്തണം; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യമറുനാടന് ഡെസ്ക്20 Aug 2023 7:50 PM IST
Uncategorizedബിഹാറിലെ ജമുയിൽ വീട്ടിൽ ഭക്ഷണം കഴിക്കവേ ദമ്പതികൾക്കു നേരെ വെടിവയ്പ്; ആക്രമണത്തിന് കാരണം കുടുംബപ്രശ്നമെന്ന് പൊലീസ്മറുനാടന് ഡെസ്ക്20 Aug 2023 7:36 PM IST
KERALAMവടക്കഞ്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം, പരീക്ഷ കഴിഞ്ഞ് മടങ്ങവേമറുനാടന് ഡെസ്ക്20 Aug 2023 7:26 PM IST
Uncategorizedപതിനെട്ടാം നിലയിൽ നിന്ന് വീണ് 47കാരിക്ക് ദാരുണാന്ത്യം; ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനംമറുനാടന് ഡെസ്ക്20 Aug 2023 6:53 PM IST
Cinema'ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ ഒരു സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു, എനിക്ക് വളരെ അധികം വേദനിച്ചു; എന്താണ് അതിനർത്ഥമെന്നുപോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല; ദുരനുഭവം തുറന്നു പറഞ്ഞു ദുൽഖർ സൽമാൻമറുനാടന് ഡെസ്ക്20 Aug 2023 6:21 PM IST
Cinemaതമിഴ് നടൻ കവിൻ വിവാഹിതനായി, വധു സ്കൂൾ അദ്ധ്യാപികയായ മോണിക്കാ ഡേവിഡ്; വിവാഹം ദ്വീർഘകാലത്തെ പ്രണയത്തിന് ഒടുവിൽമറുനാടന് ഡെസ്ക്20 Aug 2023 5:59 PM IST
SPECIAL REPORTഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു, ഇനി കൃഷ്ണനേയും ശിവനേയും പറയും; മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം; അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല; നമ്മൾ ദൈവങ്ങൾക്കു വേണ്ടി സംസാരിക്കണമെന്ന് ഉണ്ണി മുകുന്ദൻമറുനാടന് ഡെസ്ക്20 Aug 2023 5:47 PM IST
Cinemaമോഹൻലാൽ സിനിമയിൽ അഭിനയിക്കണമെന്ന മോഹം പൂവണിഞ്ഞു; ജീത്തു ജോസഫിന്റെ നേരിൽ ഷെഫ് സുരേഷ് പിള്ളയുംമറുനാടന് ഡെസ്ക്20 Aug 2023 5:37 PM IST