ആ 1072 വോട്ടുകളുടെ ബലത്തിൽ പറഞ്ഞത് പ്രവർത്തക സമിതി അംഗത്വത്തിന് വാദം; തരൂരിനെ തഴഞ്ഞാൽ പ്രവർത്തക വികാരം എതിരാകുമെന്ന് തിരിച്ചറിഞ്ഞ് ഖാർഗെയും സോണിയയും; കേരളത്തിൽ ഭരണം പിടിക്കാൻ കഴിവുള്ള വജ്രായുധത്തെ കൈവിട്ടു കളയാതെ ഉചിത സ്ഥാനത്തിരുത്തി പാർട്ടി
യു.എസിലെ വീട്ടിൽ ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരും ആറുവയസ്സുള്ള മകനും മരിച്ച നിലയിൽ; കർണാടക സ്വദേശികളുടെ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ; ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന സംശയം ഉന്നയിച്ച് പൊലീസ്; അന്വേഷണം തുടങ്ങി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശരദ് പവാറിന്റെ വിശ്വസ്തന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; 1.1 കോടി രൂപയും 39 കിലോ സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തു; ബിനാമി സ്വത്തുക്കളുടെയടക്കം വിവരങ്ങൾ ശേഖരിച്ചു
47 വർഷത്തിന് ശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യം പരാജയം; റഷ്യ വിക്ഷേപിച്ച ലൂണ 25 ചന്ദ്രനിൽ തകർന്നുവീണു; പേടകം ഇടിച്ചിറക്കിയതായി സ്ഥിരീകരിച്ചു റഷ്യൻ ബഹിരാകാശ ഏജൻസി; പരാജയമായത് ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്താൻ ലക്ഷ്യമിട്ട റഷ്യൻ പദ്ധതി
കേസിൽ ഒരു മന്ത്രിക്ക് പങ്കുണ്ട്; മരിക്കുന്നതിന് മുമ്പ് സഹോദരൻ ആ പേര് പറഞ്ഞിരുന്നു; പരാതി നൽകിയിട്ടും നടപടിയില്ല; സ്വന്തം കൈവിരൽ വെട്ടി മാറ്റി പ്രതിഷേധം; സഹോദരനും ഭാര്യയും ജീവനൊടുക്കിയ സംഭവത്തിൽ നീതി നിഷേധിക്കുന്നുവെന്ന് താനെ സ്വദേശി
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ഭർത്താവ് പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭഛിദ്ര ഗുളിക നൽകി ഭാര്യ;; ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ പോക്‌സോ കേസ്