ഇനി ഒരു വട്ടം കൂടി സിപിഎം അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് താൻ പാർട്ടി സഖാക്കളോട് പറയാറുണ്ട്; തുടർ ഭരണം ലഭിച്ചതോടെ അസഹിഷ്ണുത വർദ്ധിച്ചതായി കാണുന്നു; ഇനി ഒരിക്കൽ കൂടി അധികാരം കിട്ടിയാൽ ബംഗാളിൽ സംഭവിച്ച ദുരന്തം ഇവിടേയും സംഭവിക്കും! സച്ചിദാനന്ദനും കാര്യങ്ങൾ മനസ്സിലായി; ഗ്രോ വാസുവിനോട് കാട്ടുന്നത് ക്രൂരത; ഇടത് സാഹിത്യക്കാരൻ സത്യം പറയുമ്പോൾ
ഓഫിസിൽ ഒളിക്യാമറ സ്ഥാപിച്ച് ജില്ലാ കളക്ടറെ ഹണിട്രാപ്പിൽ കുരുക്കി; യുവതിയുമായി ശൃംഗരിക്കുന്ന വീഡിയോ ഉപയോഗിച്ച് കളക്ടറെ ഭീഷണിപ്പെടുത്തി; ലക്ഷ്യമിട്ടത് സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്താൻ; മുൻ റവന്യൂ ഓഫീസറടക്കം മൂന്ന് പേർ അറസ്റ്റിൽ; കളക്ടർക്ക് സസ്പെൻഷൻ
കുറുക്കന്മാർക്കൊപ്പം വളർന്നു; കുരങ്ങന്മാരുടെ കൂട്ടം അഭയം നൽകി; കാട്ടിൽ മൃഗങ്ങളാൽ വളർത്തപ്പെട്ട ഒരു ആണിന്റെയും പെണ്ണിന്റെയും കഥ; യഥാർത്ഥ ജീവിതത്തിലെ മോഗ്ലിയുടെ അവിശ്വസനീയമായ കഥ
അപ്രതീക്ഷിതം ഈ സാങ്കേതിക തകരാർ; ലാൻഡിങ്ങിന് മുന്നോടിയായുള്ള ഭ്രമണപഥ മാറ്റം പൂർത്തിയാക്കാനായില്ല; ചന്ദ്രയാൻ-3ന് മുമ്പേ ചന്ദ്രനെ തൊടാൻ പുറപ്പെട്ട റഷ്യയുടെ ലൂണ 25 ന് സാങ്കേതിക തകരാർ; താഴോട്ടിറക്കം വൈകുമോ എന്ന് വ്യക്തമാക്കാതെ റോസ്‌കോസ്‌മോസ്
ബിഷ്‌ണോയി സംഘം ആദ്യം ലക്ഷ്യമിട്ടത് ഉത്തർപ്രദേശിലെ ഉന്നതനെ; പദ്ധതി പാളിയപ്പോൾ മൂസാവാലയുടെ കൊലപാതകം; ഗൂഢാലോചന നടന്നത് അയോധ്യയിൽ; ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്നും; കൂടുതൽ വിവരങ്ങൾ പുറത്ത്
ഓഡിഷനായി സംവിധായകൻ വീട്ടിലേക്ക് വിളിച്ചുവരുത്തി; കാമുകിയായി അഭിനയിച്ച് എന്റെ അടുത്തുവന്ന് കെട്ടിപ്പിടിക്കാൻ പറഞ്ഞു; കാമറ എവിടെയെന്ന് ചോദിച്ചപ്പോൾ തലയിൽ കൈ ചൂണ്ടിക്കാണിച്ചു; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഉർഫി ജാവേദ്
മണിപ്പുരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിച്ചുവെന്നാണ് സർക്കാർ പറയുന്നത്; ജി20യുടെ ഒരു പരിപാടിയെങ്കിലും മണിപ്പുരിൽ നടത്തണം; ബിജെപിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്