ഡ്യൂക്ക് അഡ്വഞ്ചർ ഓടിച്ച് ലഡാക്കിലെത്തി; പിതാവ് രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷത്തിന് രാഹുൽ; പാൻഗോങ് തടാകകരയിലേക്ക് ബൈക്ക് യാത്ര; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ്
നിവിൻ പോളി പ്രൊഫസർ; ബെർലിൻ ആയി വിനയ് ഫോർട്ട്; മണി ഹീസ്റ്റിലെ താരങ്ങളുടെ ലുക്കിൽ; ഒരു പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോടെ രാമചന്ദ്ര ബോസ് ആൻഡ് കോ എത്തുന്നു; ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക്
മൂന്ന് കുട്ടികൾ പെട്ടന്ന് മരിച്ചതോടെ ഡോക്ടർക്ക് തോന്നിയ സംശയം; നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് നഴ്സ് ലൂസി ലെറ്റ്ബിയെ കുരുക്കിയത് ഇന്ത്യക്കാരനായ ഡോക്ടറുടെ ഇടപെടൽ; അന്വേഷണം വൈകിപ്പിച്ചില്ലായിരുന്നുവെങ്കിൽ നാലോ അഞ്ചോ കുട്ടികളെങ്കിലും സ്‌കൂളിൽ പോയിരുന്നേനെയെന്ന് ഡോക്ടർ രവി ജയറാം
ഓരോ തവണയും നൽകിയത് 500 രൂപയുടെ നോട്ട് മാത്രം; പൂക്കടക്കാരന് തോന്നിയ സംശയം വഴിത്തിരിവായി; അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ട് പ്രചരിപ്പിച്ച വിമുക്ത ഭടനും വക്കീലും പിടിയിൽ; ലോക്കൽ പ്രസിൽ അച്ചടിച്ച അമ്പത് ലക്ഷത്തിൽ അഞ്ച് ലക്ഷവും ചെലവിട്ടതായി വെളിപ്പെടുത്തൽ
ബന്ധുക്കൾ എതിർത്തിട്ടും ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്തു; ഗുരുഗ്രാമിൽ 22കാരിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു; ദുരഭിമാനക്കൊലയിൽ മൂന്ന് പേർ അറസ്റ്റിൽ
ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി 12 ദിവസം നീട്ടി; ഇത്തരമൊരു ഹർജിയിൽ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി വിചിത്രം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി; ഹർജി പരിഗണിച്ചത് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി
ഹിമാലയ സന്ദർശനത്തിന് ശേഷം രജനികാന്ത് ലക്‌നൗവിൽ; യോഗി ആദിത്യനാഥിനൊപ്പം ജയിലർ കാണും; സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും സൂപ്പർതാരം; യുപിയിലെ തീർത്ഥാടന സ്ഥലങ്ങളും സന്ദർശിച്ചേക്കും
അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം; മാപ്പ് പറയുന്നതുകൊണ്ട് കേസ് റദ്ദാക്കാനാകില്ല; എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
വോക്കിംഗിൽ കൊല്ലപ്പെട്ട പത്തു വയസുകാരി പെൺകുട്ടിയുടെ പിതാവ് ഷെരീഫിനെ തേടി പാക്കിസ്ഥാൻ പൊലീസും രംഗത്ത്; ഷെരീഫിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല; ഇംഗ്ലണ്ടിൽ നിന്നും എത്തിയ ഷെരീഫ് എങ്ങോട്ട് പോയെന്ന് അറിയില്ലെന്ന് സഹോദരൻ