മുന്നൂറ്റി അറുപത് കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെത് പോലെ തന്നെ ചൊവ്വയിലും മനുഷ്യൻ ജീവിച്ചിരുന്നോ ? നാസയുടെ ക്യുരിയോസിറ്റി കണ്ടെത്തിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് ചൊവ്വയിൽ ജീവനുണ്ടായിരുന്നു എന്ന സത്യം; ഇങ്ങനെയെങ്കിൽ ഭാവിയിൽ ഭൂമിയും അങ്ങനെയാകുമോ?
അപകടകാരിയായ കോവിഡ് വകഭേദം ബ്രിട്ടനിൽ എത്തിക്കഴിഞ്ഞു; ലണ്ടൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഒരാളെ പ്രവേശിപ്പിച്ചു; കോവിഡിന്റെ ഭീകരാക്രമണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്കപ്പെട്ട് ലോകം
പ്രതിസന്ധി തീർക്കാൻ വൈദ്യുതി വാങ്ങാൻ ശ്രമിച്ചതാലും കിട്ടാനില്ലെന്ന് കെഎസ്ഇബി; ദീർഘകാല കരാറുകൾ റദ്ദാക്കിയത് തിരിച്ചടിയായി; വൈദ്യുതി വാങ്ങാൻ ഇനി പുതിയ കരാറുകൾ വേണ്ടിവരും; ദിവസവും ശരാശരി രണ്ടുകോടി യൂണിറ്റിന്റെ കുറവെന്ന് കെ.എസ്.ഇ.ബി; മഴ കനിഞ്ഞില്ലെങ്കിൽ വൈദ്യുതിബോർഡ് പ്രതിസന്ധിയിലാകും
വിചാരണവേളയിൽ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ലൂസി; ടെഡി ബെയറിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന നിഷ്‌കളങ്കയായ ലൂസി എങ്ങനെ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ കൊലയാളിയായി മറി എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും; എല്ലാം കെട്ടുകഥയെന്ന് പറഞ്ഞ് അലമുറയിട്ട് അമ്മയുടെ നിലവിളി
എന്തിനായിരുന്നു ഈ കുട്ടിക്കൊലയെന്ന് മാത്രം ഇപ്പോഴും അവ്യക്തം; ഏഴ് കുട്ടികളെ കൊന്നതും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതും ലൂസിയെന്ന് തെളിഞ്ഞെന്ന് കോടതി; ചെത്തർ ഹോസ്പിറ്റലിലെ നഴ്സ് കുറ്റക്കാരി; ഇനി ജീവിതകാലം മുഴുവൻ ജയിലിൽ; ബ്രിട്ടനെ നടുക്കിയ കൊലപാതക പരമ്പരയിലെ വിധിയെത്തുമ്പോൾ
ജീവിച്ചിരുന്നെങ്കിൽ പിതാവിന് ഇപ്പോൾ നൂറ് വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു; 1930കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി; ഹൈവേ സൈഡിലുള്ള ഭൂമിക്ക് വിലകൂടുക സ്വാഭാവികം; ജെയ്ക്കിനെതിരായ വിമർശനത്തിൽ പ്രതികരിച്ച് സഹോദരൻ
മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; യുവതിക്കായി തിരച്ചിൽ നടത്താൻ സഹായിച്ചു; ആശങ്ക രേഖപ്പെടുത്തി പ്രതികരണവും; പിന്നാലെ പ്രതികൾ പിടിയിൽ
തൊഴിലുറപ്പ് തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന് കേന്ദ്രം; കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി; തീരുമാനം തൊഴിലാളികളെ ദ്രോഹിക്കാനെന്ന് യൂണിയനുകൾ