PARLIAMENTരാജ്യസഭാംഗങ്ങളിൽ 12 ശതമാനം ശതകോടീശ്വരന്മാർ; ടിആർഎസ് എംപി ബണ്ടി പാർത്ഥസാരഥി ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം; ബണ്ടിയുടെ ആകെ സ്വത്ത് 5300 കോടി രൂപ! ആന്ധ്രയിൽ നിന്നുള്ള വൈഎസ്ആർസിപി അംഗം അയോധ്യ രാമി റെഡ്ഡി രണ്ടാമത്; 1001 കോടി രൂപയുടെ സ്വത്തുമായി ജയാ ബച്ചൻ മൂന്നാമത്; കേരളത്തിൽ നിന്നുള്ള സമ്പന്നൻ 242 കോടി ആസ്തിയുള്ള പി വി അബ്ദുൾവഹാബ്മറുനാടന് ഡെസ്ക്18 Aug 2023 9:30 PM IST
Politicsജയ്ക്ക് സി. തോമസിനെ നാലാം കിട നേതാവെന്ന് എവിടെ വച്ച്, എപ്പോൾ പറഞ്ഞുവെന്ന് ഐസക് തെളിയിക്കണം; കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്ന സിപിഎം നേതാക്കളെ കണ്ടിട്ടുണ്ട്; ഐസക്കിനെ ആ ഗണത്തിൽ കൂട്ടിയിരുന്നില്ല: സതീശന്റെ മറുപടിമറുനാടന് ഡെസ്ക്18 Aug 2023 9:14 PM IST
Uncategorizedപൊതുവിതരണത്തിനായി എഫ്സിഐ ഗോഡൗണിൽ സൂക്ഷിച്ച 3892 ക്വിന്റൽ റേഷൻ അരി കാണാനില്ല; ഗോഡൗൺ സൂപ്പർവൈസർ കസ്റ്റഡിയിൽമറുനാടന് ഡെസ്ക്18 Aug 2023 9:10 PM IST
Uncategorizedതൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ച്ചത്തേക്ക് മാറ്റി സുപ്രീംകോടതി; മറ്റ് സ്ഥാനാർത്ഥികളുടെ നിലപാടുകൾ അപ്രസക്തമെന്ന് എം സ്വരാജ്മറുനാടന് ഡെസ്ക്18 Aug 2023 8:47 PM IST
KERALAMഅമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചു; മരിച്ചത് നിരവധി കേസുകളിൽ പ്രതിയായ ജസീംമറുനാടന് ഡെസ്ക്18 Aug 2023 8:44 PM IST
Uncategorizedഭാര്യയുടെ സാരി മോഷ്ടിച്ച അയൽവാസിയെ വെടിവെച്ചു കൊന്നു; സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽമറുനാടന് ഡെസ്ക്18 Aug 2023 8:35 PM IST
Uncategorizedകനത്ത നാശം വിതച്ച് പേമാരി; പഞ്ചാബിലെ ഗുർദാസ്പൂരിൽ വെള്ളപ്പൊക്കം; 38 ഗ്രാമങ്ങൾ ദുരിതത്തിൽ; 30,000 പേരെ മാറ്റിപ്പാർപ്പിച്ചുമറുനാടന് ഡെസ്ക്18 Aug 2023 8:23 PM IST
KERALAMരാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിൽ; വിലക്കയറ്റം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതി; സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം അഴിച്ചുവിടുന്നു: മുഖ്യമന്ത്രിമറുനാടന് ഡെസ്ക്18 Aug 2023 8:03 PM IST
SPECIAL REPORTവിനായകൻ നല്ല നടൻ, അതിൽ ഒരു തർക്കവുമില്ല, കഴിവുള്ളവരെ അംഗീകരിക്കും; അഭിപ്രായവ്യത്യാസം ചില പരാമർശങ്ങളിൽ; അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ല; ജയിലർ കണ്ട് ശേഷം വിനായകന് നല്ല വാക്കുകളുമായി കെ ബി ഗണേശ് കുമാർമറുനാടന് ഡെസ്ക്18 Aug 2023 7:36 PM IST
Uncategorizedവിദ്വേഷപ്രസംഗങ്ങൾ ഏത് വിഭാഗങ്ങൾ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി; കേരളത്തിൽ ലീഗ് റാലിയിൽ നടന്ന വിദ്വേഷമുദ്രവാക്യമടക്കം പരാമർശിച്ച് നിരീക്ഷണംമറുനാടന് ഡെസ്ക്18 Aug 2023 7:27 PM IST
Politics'മെയ് അഞ്ചിനാണ് അച്ഛൻ മരിച്ചത്; സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ വാർഡ് അച്ഛനിലൂടെയാണ് കോൺഗ്രസ് പിടിച്ചെടുത്തത്; അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണം'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം പറയുന്നുമറുനാടന് ഡെസ്ക്18 Aug 2023 7:11 PM IST
Marketing Featureപല ബ്രാൻഡുകളുടെയും അരിപ്പൊടികളിൽ കീടനാശിനി അവശിഷ്ടം നിശ്ചിത അളവിൽ കൂടുതൽ; നിർമ്മാണ യൂണിറ്റുകളിൽ വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഗുരുതര വീഴ്ചകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴമറുനാടന് ഡെസ്ക്18 Aug 2023 6:50 PM IST