വിമാനത്തിൽ സഹയാത്രികയുടേയും വിമാന ജീവനക്കാരിയുടേയും ചിത്രങ്ങൾ മോശം രീതിയിൽ പകർത്തി; വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു; നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ
കുരുക്കിട്ട് താഴേക്കു ചാടിയാൽ നിലത്തേക്ക് വലിഞ്ഞെത്തും; സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിച്ചു; ഹോസ്റ്റൽ മുറികളിൽ വിദ്യാർത്ഥികളുടെ തൂങ്ങിമരണം ഒഴിവാക്കാൻ വിചിത്ര നടപടിയുമായി കോട്ടയിലെ ജില്ലാ ഭരണകൂടം
ഭാരത് ജോഡോ യാത്രയും കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പോരാട്ടങ്ങളും ഹിന്ദി ബെൽറ്റിൽ രാഹുൽ ഗാന്ധിയുടെ ജനസമ്മതി ഉയർത്തി; 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി അമേഠിയിലും മത്സരിച്ചേക്കും; വെളിപ്പെടുത്തി യുപി പിസിസി അധ്യക്ഷൻ അജയ് റായ്; വയനാടിനെ കൈവിടാതെ അമേഠിയിൽ സ്മൃതി ഇറാനിയെ നേരിടാൻ രാഹുൽ കളത്തിലിറങ്ങിയേക്കും
പല ബാങ്കുകളും പലിശയ്ക്ക് മേൽ പിഴപ്പലിശ ചുമത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ; പിഴപ്പലിശ ഒഴിവാക്കുന്നതുൾപ്പെടെ ബാങ്കുകൾക്കും എൻബിഎഫ്സികൾക്കും പുതിയ മാർഗനിർദ്ദേശങ്ങളുമായി ആർബിഐ; അടുത്ത ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ; പൊതുജനങ്ങൾക്ക് ആശ്വാസം
തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് ഒട്ടേറെ തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; സതീശനു മാത്രമായിട്ട് എന്താണ് ഇത്ര ആനുകൂല്യം? സതീശനെ എന്താണ് ചോദ്യം ചെയ്യാത്തത്; മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രനൊന്നുമല്ല, ഇടപാടുകൾ അന്വേഷിക്കണം; കെ സുരേന്ദ്രൻ
ആ വേദനയെ അതിജീവിക്കാനാവുമെന്ന് കരുതിയില്ല; ഞാൻ ഒരു വെളിച്ചവും കണ്ടില്ല, വെളിച്ചമില്ലെന്ന് ഞാൻ കരുതി; ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം: കുറിപ്പുമായി പാർവതി തിരുവോത്ത്
സ്വന്തമായി വീടും സ്ഥലവുമില്ല; മാസ ശമ്പളം 25,000 രൂപ; ബാങ്ക് നിക്ഷേപം 15.9 ലക്ഷം; വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകൾ; നിലവിൽ കൈയിലുള്ളത് 15, 000 രൂപ മാത്രം; പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്
ബിൽക്കിസ് ബാനു കേസ്: പ്രതികളെയെങ്ങനെ മോചിപ്പിക്കും; ഈ ഇളവ് മറ്റ് പ്രതികൾക്ക് നൽകാതിരുന്നത് എന്തുകൊണ്ടാണ്; മാനസാന്തരത്തിനുള്ള അവസരം എല്ലാവർക്കും ഒരുപോലെ നൽകണം; ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി