മലേഷ്യയിലെ ഹൈവേയിൽ വിമാനം തകർന്ന് 10 മരണം; മരിച്ചത് വിമാനത്തിൽ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരും; അപകട ദൃശ്യങ്ങൾ പുറത്ത്