ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രധാന രജിസ്റ്ററുകൾ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് ആരോപണം; ആക്ഷേപം മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ തുടങ്ങിയവയുടെ കാര്യത്തിൽ; താനിപ്പോഴും പറയ സമുദായത്തിൽ പെട്ട വ്യക്തി; താൻ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് തെളിയിക്കാൻ ഉള്ള രേഖകൾ ഒന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്ന് രാജയുടെ സത്യവാങ്മൂലം
നിഗൂഢമായി രണ്ട് കോടി 35 ലക്ഷം തിരുവനന്തപുരത്തേക്ക് കൊണ്ടു പോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? നട്ടുച്ചയ്ക്ക് ഇരുട്ടോ! ജി ശക്തിധരൻ തുറന്നെഴുതുമ്പോൾ
ഡെന്മാർക്കിലും ഇസ്രയേലിലും കണ്ടെത്തിയ അപകടകാരിയായ പുതിയ കോവിഡ് വകഭേദം ഇംഗ്ലണ്ടിലും എത്തിയതായി റിപ്പോർട്ടുകൾ; പുതിയ പേര് ഉടനെന്ന് ശാസ്ത്രജ്ഞർ; മാരകമായ പുതിയ വകഭേദത്തെ തടയാൻ മാസ്‌ക് ധരിക്കേണ്ടി വരും
രാജേഷ് പൈലറ്റിനെ അധിക്ഷേപിക്കുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ത്യാഗങ്ങളെയാണ് അവമതിക്കുന്നത്; രാജ്യം മുഴുവൻ ഇതിനെ അപലപിക്കണം; ബിജെപിയുടെ ആരോപണത്തിൽ പ്രതികരിച്ച് ഗെലോട്ട്; സച്ചിൻ പൈലറ്റിനെ അനുകൂലിച്ച് പ്രതികരണം
ഡൽഹിയിൽ ഏഴ് ലോക്സഭാ സീറ്റിലും മൽസരിക്കാൻ കോൺഗ്രസ്; ഒന്നിച്ച് നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ മുന്നണിയുണ്ടാക്കുന്നതിൽ കാര്യമില്ലെന്ന് ആംആദ്മി പാർട്ടി; പക്വതയില്ലാത്ത രീതിയെന്ന് തിരിച്ചടിച്ച് ദീപക് ബാബരിയ; ഇന്ത്യ മുന്നണിയിൽ കോൺഗ്രസ്- എഎപി പോരിന് തുടക്കം
കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണം; നയപരമായ വിഷയങ്ങളിൽ തീരുമാനം സർക്കാരിന് വിടണം; സുപ്രീം കോടതിയിൽ കരട് സമർപ്പിച്ച് കേന്ദ്ര സർക്കാർ